Talk on ‘Malayalam orthographic reforms’ at Grafematik 2018

Santhosh and I presented a paper on ‘Malayalam orthographic reforms: impact on language and popular culture’ at Graphematik conference held at IMT Atlantique, Brest, France. Our session was chaired by Dr. Christa Dürscheid. The paper we presented is available here. The video of our presentation is available in youtube. Grafematik is a conference, first of its kind, bringing together disciplines concerned with writing systems and their representation in written communication. There were lot of interesting talks on various scripts around the world, their digital representation, role of Unicode, typeface design and so on. [Read More]

u and uː vowel signs of Malayalam

The reformed or simplified orthographic script style of Malayalam was introduced in 1971 by this government order. This is what is taught in schools. The text book content is also in reformed style. The prevailing academic situation does not facilitate the students to learn the exhaustive and rich orthographic set of Malayalam script. At the same time they observe a lot of wall writings, graffiti, bill-boards and handwriting sticking to the exhaustive orthographic set. [Read More]

മലയാളത്തിലെ ‘ഉ’കാര ചിഹ്നങ്ങൾ

പരിഷ്കരിച്ച മലയാള ലിപിയാണല്ലോ ഇന്നു പാഠപുസ്തകത്തിലുള്ളതും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും. അതുകൊണ്ടു തന്നെ ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളത്തിന്റെ തനതുലിപിയുടെ ശൈലീഭേദങ്ങൾ പരിചയിക്കുവനുള്ള അവസരം നമുക്കു കിട്ടാറില്ല. പക്ഷേ ചുമരെഴുത്തുകളിലും, ബസ്സിലെ ബോർഡുകളിലും, തനതുമലയാളം എഴുതിശീലിച്ച മുതിർന്നവരുടെ കയ്യെഴുത്തിലുമൊക്കെയായി ഈ ലിപിരൂപങ്ങൾ നമ്മുടെ മുന്നിലുണ്ടു താനും. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി വേർപെട്ട കൂട്ടക്ഷരങ്ങൾ മിക്കതും തെറ്റുകളൊന്നുമില്ലാതെ നമ്മുടെ കയ്യെഴുത്തുകളിൽ അറിഞ്ഞോ അറിയാതെയോ കൂടിച്ചേരാറുണ്ട്. പക്ഷേ വേർപെട്ട ചിഹ്നങ്ങൾ, പ്രത്യേകിച്ച് ു, ൂ ചിഹ്നങ്ങൾ വ്യഞ്ജനത്തോടു ചേർത്തെഴുതുമ്പോൾ ശൈലികൾ കൂടിക്കുഴഞ്ഞ് പോവുകയും ചെയ്യുന്നു. ചുവടെയുള്ള ചിത്രം നോക്കുക. ഉ-ചിഹ്നങ്ങളുടെ ഉപയോഗം ചുമരെഴുത്തിൽ. പച്ചയടയാളത്തിനുള്ളിൽ പരിഷ്കരിച്ച ലിപി, നീലയിൽ തനതു ലിപി എന്നിവ കാണാം. ചുവന്ന അടയാളമിട്ടു സൂചിപ്പിച്ചിരിക്കുന്നത് മലയാളത്തിൽ പതിവില്ലാത്ത ശൈലിയാണ്. [Read More]