Typoday 2018
Posted on March 4, 2018
| Kavya Manohar
Santhosh and I jointly presented a paper at Typoday 2018. The paper was titled ‘Spiral splines in typeface design: A case study of Manjari Malayalam typeface’. The full paper is available here. The presentation is available here.

Typoday is the annual conference where typographers and graphic designers from academia and industry come up with their ideas and showcase their work. Typoday 2018 was held at Convocation Hall, University of Mumbai.
Manjari 1.5 version released
Posted on February 10, 2018
| Santhosh Thottingal
A new version of Manjari typeface is available now. Version 1.5 is mainly a bug fix release.
In version 1.3, the build tooling of the project was changed from fontforge to fontmake. Two weeks back a few people reported that the font no longer works in MS Word and Wordpad. Font selector lists the font, but when selected, the content remains same. It works in all other applications without any issues.
[Read More]
Stylistic Alternates for ച്ച, ള്ള in Manjari and Chilanka fonts
Posted on January 6, 2018
| Santhosh Thottingal
The ligatures for the Malayalam conjuncts ച്ച, ള്ള have less popular variants as shown below
The second form is not seen in print but often in handwritten Malayalam. I have seen it a lot in bus boards especially at Thiruvananthapuram. There are no digital typefaces with the second style, except the Chilanka font I designed. It uses the second variant of ച്ച. I got lot of appreciation for that style variant, but also recieved request for the first form of ച്ച.
[Read More]
Eureka magazine with Manjari font
Posted on November 3, 2017
| Santhosh Thottingal
Eureka childrens science magazine now prints in Manjari font I designed. Happiness is seeing your favorite childhood magazine in your font!

Trufont now has SVG paste, drag and drop support
Posted on October 14, 2017
| Santhosh Thottingal
TruFont the font-editing application written with Python3, ufoLib, defcon and PyQt5 now has support for pasting SVG images as glyphs. It now also support drag and dropping SVG files. For my font design workflow I mainly use Inkscape to desgin master drawings and then use fonteditor for further editing. I am migrating the fonts we maintained to Trufont from Fontforge(It is no longer developed). But, not having SVG support with Trufont was a blocker for me.
[Read More]
മഞ്ജരി ഫോണ്ട് – പതിപ്പ് 1.3
Posted on October 14, 2017
| Santhosh Thottingal
മഞ്ജരി ഫോണ്ടിന്റെ 1.3 പതിപ്പ് ഇപ്പോൾ ലഭ്യമാണു്.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
കണ്ടീഷണൽ സ്റ്റാക്കിങ്ങ് സംവിധാനം കൂടുതൽ അക്ഷരരൂപങ്ങളിലേക്ക് കൊണ്ടുവന്നു. കൂടുതൽ വിവരങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ: https://blog.smc.org.in/conditional-stacking/ ഫോണ്ട് ഇപ്പോൾ TTF നു പകരം OTF ഫോർമാറ്റിൽ ആണ് സ്വതവേ വരുന്നതു്. മഞ്ജരി രൂപകല്പന ചെയ്തത് OTF ഫോർമാറ്റ് മുന്നിൽ കണ്ടായിരുന്നെങ്കിലും(ക്യുബിക് ബെസിയർ കർവുകൾ) എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും കുറ്റമറ്റതായി കാണാത്തതുകൊണ്ട് TTF ൽ ആയിരുന്നു ആദ്യം പുറത്തിറക്കിയതു്. ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ പരിഹരിച്ചിട്ടുണ്ടു്. TTF, Webfonts എന്നിവയും വേണമെങ്കിൽ ഡൌൺലോഡ് ചെയ്യാം. ഫോണ്ട് ഫോർജ് ആയിരുന്നു മഞ്ജരിയടക്കമുള്ള എല്ലാ ഫോണ്ടുകളും എഡിറ്റ് ചെയ്യാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നതു്.
[Read More]
പുതിയൊരു മലയാളം ഫോണ്ട് നിർമിക്കുന്നതെങ്ങനെ?
Posted on September 14, 2017
| Santhosh Thottingal
ഈ ചോദ്യം ധാരാളം പേർ എന്നോടു് ചോദിക്കാറുണ്ടു്. പലപ്പോഴും വിശദമായ രീതിയിൽ തൃപ്തികരമായി ഉത്തരം കൊടുക്കാൻ പറ്റാറില്ല – പ്രത്യേകിച്ച് ചാറ്റിലും മറ്റും ചോദിക്കുമ്പോൾ. അതുകൊണ്ട് എല്ലാവർക്കും വേണ്ടി കുറച്ചു് കാര്യങ്ങൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവിടെ എഴുതാമെന്നു കരുതുന്നു. ഇതുവായിച്ചാൽ ഒരു ഫോണ്ട് നിർമിക്കാനാവുമെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഫോണ്ട് നിർമാണത്തിലെ സ്റ്റെപ്പുകൾ വളരെ ചുരുക്കിയെഴുതിയിരിക്കുന്നുവെന്നു മാത്രം. ഇംഗ്ലീഷ് ഫോണ്ടുകളുടെ നിർമാണം സംബന്ധിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ മിക്കവയും മലയാളത്തിനും ഉപകരിക്കും.
ഇന്നത്തെ യുണിക്കോഡ് ഫോണ്ടുകൾ ഓപ്പൺടൈപ്പ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്. ഫോണ്ടിൽ അക്ഷരങ്ങളുടെ വരച്ച രൂപങ്ങളും, അക്ഷരങ്ങൾ കൂടിച്ചേരുന്നതിനെ സംബന്ധിച്ച ചിത്രീകരണ നിയമങ്ങളും ആണുള്ളതു്.
എങ്ങനെ തുടങ്ങാം?
[Read More]
Anniversary of Manjari font release
Posted on July 23, 2017
| Santhosh Thottingal
Today, July 23 marks one year anniversary of Manjari font release.
Out of all my projects, this is the project that gave me highest satisfaction. I see people using it in social media every day for memes, banners, notices. I have seen the font used for Government publishings, notices, reports. I have seen wedding invitations, book covers, Movie titles with Manjari font. I am so happy that Malayalam speakers loved it.
[Read More]
യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി
Posted on June 22, 2017
| Kavya Manohar
യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ 117 അക്ഷരങ്ങൾ ആയി.
പുതിയ അക്ഷരങ്ങൾ ഇവയാണ്:
D00 – Combining Anuswara Above 0D3B – Malayalam Sign Vertical Bar Virama 0D3C- Malayalam Sign Circular Viramaപ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം. 0D00 – Combining Anusvara Above ആദ്യത്തേത് ‘മുകളിലുള്ള അനുസ്വാരമാണ്’.
മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു.
[Read More]
Detailed font reports using fontreport tool
Posted on January 1, 2017
| Santhosh Thottingal
Google i18n team developed a tool to create detailed report of fonts. The tool named fontreport, produces a multi page PDF with Unicode coverage of the font, what glyphs are in it, what Open Type features it supports, available ligatures, and glyph substitutions. Optionally the tool can also create plain text reports. The PDF is generated using TeX.
Manjari font report generated using fontreport tool I found it very useful to create report for a dozen of fonts I maintain with Swathantha Malayalam Computing community.
[Read More]