മഹാഭാരതപ്രഭാഷണപരമ്പര – സുനിൽ പി ഇളയിടം

ഡിസംബർ അവസാനവാരം പാലക്കാട് ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീ സുനിൽ പി ഇളയിടം അഞ്ചു ദിവസം നീണ്ടുനിന്ന ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന വിഷയത്തിലുളള പ്രഭാഷണപരമ്പര നടത്തുകയുണ്ടായി. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രഭാഷണത്തിന്റെ വീഡിയോ നല്ല നിലവാരത്തിൽ ഷാജി മുള്ളൂക്കാരൻ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോകൾക്ക് വൻപ്രചാരമാണ് ലഭിച്ചതു്. ആദ്യഭാഗം കേട്ടുതുടങ്ങിയപ്പോഴേ മനസ്സിലായി, പന്ത്രണ്ട് മണിക്കൂറോളമുള്ള ഈ പ്രഭാഷണം തീർച്ചയായും കേട്ടിരിക്കേണ്ടതാണെന്ന്. ഒഴിവുസമയങ്ങളിലും യാത്രകൾക്കിടയിലുമൊക്കെയായി മുഴുവൻ കേട്ടുതീർത്തു. മഹാഭാരതത്തിന്റെ ആധ്യാത്മമോ മതപരമോ ആയ വസ്തുതകളല്ല സുനിൽ പി ഇളയിടം വിശകലനം ചെയ്യുന്നതു്. ചരിത്രത്തിൽ മഹാഭാരതം വികസിച്ചു വന്ന നാൾവഴികൾ, ആ വികാസത്തെ സ്വാധീനിച്ച സാംസ്കാരിക, രാഷ്ട്രീയ ഘടകങ്ങൾ, തിരിച്ച് മഹാഭാരതം സ്വാധീനിച്ച ചരിത്രത്തിന്റെ വഴികൾ, മഹാഭാരതത്തിന്റെ പലപതിപ്പുകളും അതിന്റെ ക്രിട്ടിക്കൽ എഡിഷനും, ഗീതയുടെ ചരിത്ര പശ്ചാത്തലവും കാലഗണനയും എന്നിവയൊക്കെയാണ് പ്രഭാഷണത്തിൽ ചർച്ച ചെയ്യുന്നതു്. [Read More]

Detailed font reports using fontreport tool

Google i18n team developed a tool to create detailed report of fonts. The tool named fontreport, produces a multi page PDF with Unicode coverage of the font, what glyphs are in it, what Open Type features it supports, available ligatures, and glyph substitutions. Optionally the tool can also create plain text reports. The PDF is generated using TeX. Manjari font report generated using fontreport tool I found it very useful to create report for a dozen of fonts I maintain with Swathantha Malayalam Computing community. [Read More]
fonts 

2016 ൽ വായിച്ച പുസ്തകങ്ങൾ

വായിച്ചു തീർത്തതിനെക്കാൾ തീർക്കാതെ വായന നിർത്തിയ പുസ്തകങ്ങളായിരിക്കും 2016ൽ കൂടുതലും. ഉള്ളടക്കത്തിലെ താത്പര്യം കൊണ്ട് വായിക്കാനെടുത്തു് വായന ദുഷ്കരമായപ്പോഴോ പ്രതീക്ഷയ്ക്കൊത്ത് ഉള്ളടക്കമില്ലാത്തപ്പോഴോ പല നോൺ ഫിക്ഷൻ പുസ്തകങ്ങളും മാറ്റിവെച്ചു. 20 പുസ്തങ്ങളെങ്കിലും വായിക്കണമെന്നു കരുതിയെങ്കിലും അത്രയും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേ സമയം പുസ്തങ്ങളുടെ ലോകത്തിനപ്പുറം ഇന്റർനെറ്റ്-സോഷ്യൽ മീഡിയാ വായനകൾക്ക് ഒട്ടും കുറവുണ്ടായില്ല. ഒന്നു രണ്ടു മിനിറ്റുകൊണ്ട് ഒറ്റനോട്ടത്തിൽ വായിച്ചെടുക്കാവുന്ന കുറിപ്പുകളാണ് ഇന്റർനെറ്റ് വായനക്കാർക്കിഷ്ടം എന്നു തോന്നുന്നു. നീണ്ട കുറിപ്പുകൾ ഉണ്ടെങ്കിൽ പ്രധാനഭാഗങ്ങൾ ബ്ലർബ് ആയി കൊടുത്ത് വേഗത്തിലുള്ള വായനയെ സഹായിച്ചില്ലെങ്കിൽ വായനക്കാർ വിട്ടുകളയും. വായിച്ച പുസ്തകങ്ങൾ താഴെക്കൊടുക്കുന്നു. ഈബുക്കുകളാണ് കൂടുതലും വായിച്ചതു്. 1. Elon Musk: Inventing the Future by Ashlee Vance [Read More]

Electronic Design and Automation Lab: Migration to Scilab

The third semester B.Tech Electronics and Communication Engineering programme of Kerala Technological University (KTU) has a lab course on electronic design and automation. The course aims to introduce the students to various electronic design and simulation tools like SPICE, MATLAB and HDL. I had proposed the migration of the MATLAB section of this lab course to SCILAB, a popular open source alternative to MATLAB. The migration is now complete with support from FOSSEE . [Read More]

Proposal for Malayalam language subtags for orthography variants rejected

The Internet Engineering Task Force (IETF) – Languages is responsible for the registration of language tags, subtags and script variants. These registered language tags are used in a wide set of internet standards and applications to identify and annotate language uniquely. Recently Sascha Brawer(currently working at Google) submitted a proposal to register two new language subtags for Malayalam to denote the orthography variations. Malayalam orthography had a diverging moment in history when Kerala government decided to script reformation in 1971. [Read More]

Manjari Font

I am happy to announce the new Malayalam font I was designing for past several months. The new font is named “Manjari”. Malayalam blogpost: https://blog.smc.org.in/manjari-font/ Malayalam script is known for its curly characters with beautiful loops. Encoded in unicode around 2001, it is relatively new to the digital age. The script has been evolving from rectangle shaped to oval shaped types of varying proportions. The popular culture is more of oval/ellipse shaped curves, mainly because writing methods using stensils or pens demanded less sharp corners. [Read More]

A short story of one lakh Wikipedia articles

At Wikimedia Foundation, I am working on a project to help people translate articles from one language to another. The project started in 2014 and went to production in 2015. Over the last one year, a total of 100,000 new artcles were created across many languages. A new article get translated in every five minutes, 2000+ articles translated per week. The 100000th Wikipedia page created with Content Translation is in Spanish, for the song ‘Crying, Waiting, Hoping’ [Read More]

FOSS migration of electronic circuit simulation lab

My proposal for migrating basic electronic circuit simulation lab to the FOSS tool eSim has been approved. The source code and documentation of experiments can now be downloaded from here. eSim is an open source EDA tool for circuit design, simulation, analysis and PCB design. eSim is developed by FOSSEE (Free and Open Source Software for Education) – an initiative of MHRD, Govt. of India. FOSSEE promotes the migration of labs in educational institutions from proprietary tools to FOSS only ones through lab migration projects. [Read More]