19 thoughts on “How to install and configure swanalekha in Ubuntu 14.04”

  1. Woww… This was super and simple explanation…

    In fact, I just went and ran this command:

    sudo apt-get install ibus-m17n

    Then relogged in and followed the other steps as you mentioned.

    The package name was the one that I was looking for and which I got it from your video. Thanks a lot Santhosh!!!!

  2. സ്വനലേഖ Firefox plug-in- contribute ചെയ്യണം എന്നു ചിന്തിക്കുന്നുടു. പക്ഷെ എവിടെ തുടങ്ങണം എന്നറിയില്ല. സുചനാപട്ടിക(with English word option too), C-m -ന്റെ കുടെ, global toggling (Malayalam typing in all text boxes including boxes – including those in browser) ചെയ്യാ‌‌ന്‍ icon എന്നിവയാണു ആലോചിക്കുന്നതു. സഹായിക്കാമോ?

  3. ഞാന്‍ ubuntu-വില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് വളരെയധികം കഷ്ടപ്പെട്ടിരുന്നു. പക്ഷെ സ്വനലേഖ എന്ന ആപ്പ് വന്നതോടുകൂടി അത് എനിക്കു വളരെ എളുപ്പമായി. സന്തോഷ് തോട്ടിങ്ങല്‍ സാറിന് നന്ദി.

  4. m17n ഇൻസ്റ്റാൾ ചെയ്തിട്ടും സ്വനലേഖ ഓപ്‌ഷൻ വരുന്നില്ല. ഞാൻ എന്ത് ചെയ്യണം എന്ന് പറയാമോ?

  5. I am facing some issues with Swanalekha. എന്ന്ഓട് is coming while typing എന്നോട്. കൂട്ടക്ഷരങ്ങളുടെ കൂടെ സ്വരങ്ങള്‍ ചേര്‍ക്കാന്‍ പറ്റുന്നില്ല. I am using Ubuntu 17.04.

    eg.
    ചേര്‍ക്ക്അഅന്‍
    പറ്റുന്ന്ഇല്ല്അ
    ചങ്ക് ബ്ര്ഓ
    ഇല്ല്അഅയിമ

  6. in ubuntu 16.04 lts swanalekha installed successfully but the space bar not functioning properly
    what i have to do

      1. First of all, thanks for all the wonderful job you are doing.

        I too face the same problem. I installed swanalekha a few minutes ago and while trying it out found this annoying problem. Whenever I press the space bar the ‘space’ is added before the last letter instead after it.

        For eg: കൈര ളീ –Here i typed in kairaLii and then pressed the space bar. But the space was added between ‌ര‌ and ളീ. Is there any solution for this?

  7. i am using edubuntu ,the customised version of ubuntu 14.04 . it@school version. all the applications are ok in edubuntu 14.04. but we can’t install swanalekha in this edubuntu14.04
    all the steps done as your documentation. after a number restart and logout . no raksha
    in command mode
    # ibus-setup in ibus preferences —-input method- add swanalekha .ok
    but not display in keyboard text entry setting , and we can’t add malayalam swanalekha
    pls give a reply to solve this problem

    1. സ്വനലേഖ ഉള്ള പാക്കേജ് ഇൻസ്റ്റാൾ ചെയ്തില്ല, അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യുന്നതിൽ പിഴവുണ്ടായി എന്നാണ് ഇതിനർത്ഥം. /usr/share/m17n/ എന്ന ഫോൾഡറിൽ ml-swanalekha.mim എന്ന ഫയൽ കാണുന്നില്ലെങ്കിൽ ഇതുറപ്പിക്കാം.

      ടർമിനൽ ഉപയോഗിച്ച് പാക്കേജ് ഇൻസ്റ്റാൾ ചെയ്യാനറിയാമെന്നു കരുതുന്നു:

      sudo apt-get install ibus-m17n m17n-contrib

      ഇത് ചെയ്തു ലോഗൗട്ട് ചെയ്ത് ലോഗിൻ ചെയ്ത് നോക്കുക

Leave a Reply

Your email address will not be published. Required fields are marked *