മഹാഭാരതപ്രഭാഷണപരമ്പര – സുനിൽ പി ഇളയിടം

ഡിസംബർ അവസാനവാരം പാലക്കാട് ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീ സുനിൽ പി ഇളയിടം അഞ്ചു ദിവസം നീണ്ടുനിന്ന ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന വിഷയത്തിലുളള പ്രഭാഷണപരമ്പര നടത്തുകയുണ്ടായി. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രഭാഷണത്തിന്റെ വീഡിയോ നല്ല നിലവാരത്തിൽ ഷാജി മുള്ളൂക്കാരൻ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോകൾക്ക് വൻപ്രചാരമാണ് ലഭിച്ചതു്. ആദ്യഭാഗം കേട്ടുതുടങ്ങിയപ്പോഴേ മനസ്സിലായി, പന്ത്രണ്ട് മണിക്കൂറോളമുള്ള ഈ പ്രഭാഷണം തീർച്ചയായും കേട്ടിരിക്കേണ്ടതാണെന്ന്. ഒഴിവുസമയങ്ങളിലും യാത്രകൾക്കിടയിലുമൊക്കെയായി മുഴുവൻ കേട്ടുതീർത്തു. മഹാഭാരതത്തിന്റെ ആധ്യാത്മമോ മതപരമോ ആയ വസ്തുതകളല്ല സുനിൽ പി ഇളയിടം വിശകലനം ചെയ്യുന്നതു്. ചരിത്രത്തിൽ മഹാഭാരതം വികസിച്ചു വന്ന നാൾവഴികൾ, ആ വികാസത്തെ സ്വാധീനിച്ച സാംസ്കാരിക, രാഷ്ട്രീയ ഘടകങ്ങൾ, തിരിച്ച് മഹാഭാരതം സ്വാധീനിച്ച ചരിത്രത്തിന്റെ വഴികൾ, മഹാഭാരതത്തിന്റെ പലപതിപ്പുകളും അതിന്റെ ക്രിട്ടിക്കൽ എഡിഷനും, ഗീതയുടെ ചരിത്ര പശ്ചാത്തലവും കാലഗണനയും എന്നിവയൊക്കെയാണ് പ്രഭാഷണത്തിൽ ചർച്ച ചെയ്യുന്നതു്. വിഷയത്തിനെപ്പറ്റിയും, വിഷയത്തിനു പുറത്ത് ബന്ധപ്പെട്ട കഥകളും സമകാലിക സംഭവങ്ങളും, രാഷ്ട്രീയവും ഒക്കെയായി പാണ്ഡിത്യം തുളുമ്പുന്ന തടവില്ലാത്ത കാവ്യാത്മകമായ പ്രഭാഷണം എന്തുകൊണ്ടും നല്ലൊരു വൈജ്ഞാനികാനുഭവമാണു് തന്നതു്. ചരിത്രത്തെപ്പറ്റിയും മഹാഭാരതത്തെപ്പറ്റിയുമുള്ള എന്റെ കാഴ്ചപ്പാടിനെ ഈ പ്രഭാഷണം വല്ലാതെ മാറ്റിമറിച്ചു. വർഷങ്ങൾക്ക് മുമ്പ് മതപരമോ ഐതിഹാസികപരമോ ആയും പിന്നീട് വെറും യുക്തിവാദപരമായും മാത്രം കണ്ടിരുന്ന മഹാഭാരതം, അതിനെല്ലാമപ്പുറത്തു് നമ്മുടെ ചരിത്രത്തിനെപ്പറ്റിയും സ്വത്വബോധത്തെപ്പറ്റിയും ദേശീയതയെപ്പറ്റിയുമൊക്കെ ആഴത്തിലുള്ള അറിവുകൾ തേടാനുള്ള മാർഗമായി ഇപ്പോഴാണു് ഞാൻ മനസ്സിലാക്കുന്നതു്. പ്രഭാഷണത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ, സംഭവങ്ങൾ, കൃതികൾ എന്നിവയെപ്പറ്റി കൂടുതൽ വായിക്കാനുമാഗ്രഹിക്കുന്നു.

January 26, 2017 · 1 min · Santhosh Thottingal

Detailed font reports using fontreport tool

Google i18n team developed a tool to create detailed report of fonts. The tool named fontreport, produces a multi page PDF with Unicode coverage of the font, what glyphs are in it, what Open Type features it supports, available ligatures, and glyph substitutions. Optionally the tool can also create plain text reports. The PDF is generated using TeX. Manjari font report generated using fontreport tool I found it very useful to create report for a dozen of fonts I maintain with Swathantha Malayalam Computing community. Sharing the reports it created: ...

January 1, 2017 · 1 min · Santhosh Thottingal

Swanalekha input method documentation

Sayahna Foundation had prepared a single page documentation of Swanalekha input method in PDF format. Since I often get emails about the key mapping, I am sharing it here. PDF: http://thottingal.in/documents/swanalekha.pdf Swanalekha Malayalam input method documentation

January 1, 2017 · 1 min · Santhosh Thottingal

2016 ൽ വായിച്ച പുസ്തകങ്ങൾ

വായിച്ചു തീർത്തതിനെക്കാൾ തീർക്കാതെ വായന നിർത്തിയ പുസ്തകങ്ങളായിരിക്കും 2016ൽ കൂടുതലും. ഉള്ളടക്കത്തിലെ താത്പര്യം കൊണ്ട് വായിക്കാനെടുത്തു് വായന ദുഷ്കരമായപ്പോഴോ പ്രതീക്ഷയ്ക്കൊത്ത് ഉള്ളടക്കമില്ലാത്തപ്പോഴോ പല നോൺ ഫിക്ഷൻ പുസ്തകങ്ങളും മാറ്റിവെച്ചു. 20 പുസ്തങ്ങളെങ്കിലും വായിക്കണമെന്നു കരുതിയെങ്കിലും അത്രയും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേ സമയം പുസ്തങ്ങളുടെ ലോകത്തിനപ്പുറം ഇന്റർനെറ്റ്-സോഷ്യൽ മീഡിയാ വായനകൾക്ക് ഒട്ടും കുറവുണ്ടായില്ല. ഒന്നു രണ്ടു മിനിറ്റുകൊണ്ട് ഒറ്റനോട്ടത്തിൽ വായിച്ചെടുക്കാവുന്ന കുറിപ്പുകളാണ് ഇന്റർനെറ്റ് വായനക്കാർക്കിഷ്ടം എന്നു തോന്നുന്നു. നീണ്ട കുറിപ്പുകൾ ഉണ്ടെങ്കിൽ പ്രധാനഭാഗങ്ങൾ ബ്ലർബ് ആയി കൊടുത്ത് വേഗത്തിലുള്ള വായനയെ സഹായിച്ചില്ലെങ്കിൽ വായനക്കാർ വിട്ടുകളയും. വായിച്ച പുസ്തകങ്ങൾ താഴെക്കൊടുക്കുന്നു. ഈബുക്കുകളാണ് കൂടുതലും വായിച്ചതു്. 1. Elon Musk: Inventing the Future by Ashlee Vance 2. ബുക്‌സ്റ്റാള്‍ജിയ by P.K. Rajasekharan 3. Mr. Penumbra’s 24-Hour Bookstore by Robin Sloan 4. When Breath Becomes Air by Paul Kalanithi 5. Sapiens: A Brief History of Humankind by Yuval Noah Harari 6. The Vegetarian by Han Kang 7. Gujarat Files by Rana Ayyub 8. Stories of Your Life and Others by Ted Chiang 9. The Sceptical Patriot: Exploring the Truths Behind the Zero and Other Indian Glories by Sidin Vadukut 10. The Drunkard’s Walk: How Randomness Rules Our Lives by Leonard Mlodinow 11. കണ്ണ് സൂത്രം by Vinod Krishna 12. Homo Deus: A Brief History of Tomorrow by Yuval Noah Harari 13. What If?: Serious Scientific Answers to Absurd Hypothetical Questions by Randall Munroe 14. Feynman’s Rainbow: A Search for Beauty in Physics and in Life by Leonard Mlodinow 15. Bad Science by Ben Goldacre (some more pages remaining) 16. The Intelligence Paradox: Why the Intelligent Choice Isn’t Always the Smart One by Satoshi Kanazawa 17. Shady Characters: The Secret Life of Punctuation, Symbols & Other Typographical Marks by Keith Houston 18. Arms and the Man by George Bernard Shaw ...

December 31, 2016 · 2 min · Santhosh Thottingal

Electronic Design and Automation Lab: Migration to Scilab

The third semester B.Tech Electronics and Communication Engineering programme of Kerala Technological University (KTU) has a lab course on electronic design and automation. The course aims to introduce the students to various electronic design and simulation tools like SPICE, MATLAB and HDL. I had proposed the migration of the MATLAB section of this lab course to SCILAB, a popular open source alternative to MATLAB. The migration is now complete with support from FOSSEE . The source code of the experiments are now available here. A detailed lab manual will be made available soon. ...

November 9, 2016 · 1 min · Kavya Manohar

കേരളപ്പിറവിയുടെ അറുപതാം വാർഷികം – മനോരമ പത്രത്തിലെഴുതിയ കുറിപ്പ്

മലയാള മനോരമ, എഡിറ്റോറിയൽ പേജ്, നവമ്പർ 1 2016

November 7, 2016 · 1 min · Santhosh Thottingal

Proposal for Malayalam language subtags for orthography variants rejected

The Internet Engineering Task Force (IETF) – Languages is responsible for the registration of language tags, subtags and script variants. These registered language tags are used in a wide set of internet standards and applications to identify and annotate language uniquely. Recently Sascha Brawer(currently working at Google) submitted a proposal to register two new language subtags for Malayalam to denote the orthography variations. Malayalam orthography had a diverging moment in history when Kerala government decided to script reformation in 1971. The decision was to accommodate the Malayalam orthography for the then existing typewriters and typesetting devices. These devices had limitations to accomodate the wide character set of Malayalam at that time. ...

September 30, 2016 · 3 min · Santhosh Thottingal

Manjari Font

I am happy to announce the new Malayalam font I was designing for past several months. The new font is named “Manjari”. Malayalam blogpost: https://blog.smc.org.in/manjari-font/ Malayalam script is known for its curly characters with beautiful loops. Encoded in unicode around 2001, it is relatively new to the digital age. The script has been evolving from rectangle shaped to oval shaped types of varying proportions. The popular culture is more of oval/ellipse shaped curves, mainly because writing methods using stensils or pens demanded less sharp corners. The character or ligature shapes has also been changing gradually towards the shapes that are easy with pens. The Manjari font takes that to another level by smoothening all curves to its maximum. ...

July 23, 2016 · 2 min · Santhosh Thottingal

A short story of one lakh Wikipedia articles

At Wikimedia Foundation, I am working on a project to help people translate articles from one language to another. The project started in 2014 and went to production in 2015. Over the last one year, a total of 100,000 new artcles were created across many languages. A new article get translated in every five minutes, 2000+ articles translated per week. The 100000th Wikipedia page created with Content Translation is in Spanish, for the song ‘Crying, Waiting, Hoping’ ...

July 16, 2016 · 1 min · Santhosh Thottingal

FOSS migration of electronic circuit simulation lab

My proposal for migrating basic electronic circuit simulation lab to the FOSS tool eSim has been approved. The source code and documentation of experiments can now be downloaded from here. eSim is an open source EDA tool for circuit design, simulation, analysis and PCB design. eSim is developed by FOSSEE (Free and Open Source Software for Education) – an initiative of MHRD, Govt. of India. FOSSEE promotes the migration of labs in educational institutions from proprietary tools to FOSS only ones through lab migration projects. ...

July 15, 2016 · 1 min · Kavya Manohar