Tamil Collation in GLIBC

A few months back, we started fixing the collation rules of Indian languages in GNU C library. Pravin Satpute prepared patches for many languages and I prepared patches for Malayalam and Tamil. Later Pravin enhanced the Tamil patch. You can read the rules used for Malayalam collation here[PDF document]. Tamil patch was applied to upstream, but the bug is still open since there is some confusion on the results. Before reading the below discussion, please read the discussion happened in the bug report : [ta_IN] Tamil collation rules are not working in other locales [Read More]

Yahoo search bug

None of the search engines can handle Indian languages very well. Google removes the zero width joiners, non joiners , that are used in many languages. Yahoo doesnot remove it. But a UI bug in webpage makes the results wrong.. See the below image: The bottom half of the image is the source code. We can clearly see that the closing bold tag is placed in between the word instead of putting at the end of the word. [Read More]
Bugs  yahoo 

വരമൊഴിയിലും മൊഴി കീമാനിലും എന്‍കോഡിങ്ങ് ബഗ്ഗുകള്‍

വരമൊഴിയിലും മൊഴി കീമാനിലും ( Tavultesoft keyboard) എന്‍കോഡിങ്ങ് പിശകുകള്‍. മലയാളം വിക്കിപ്പീഡിയയിലുള്ള മൊഴി കീമാപ്പിലും ഈ പിശക് ഉണ്ട്. വാക്കുകളുടെ യൂണിക്കോഡ് കോഡ് മൂല്യങ്ങളുടെ വിന്യാസത്തിലാണ് പിശക്. അനാവശ്യമായ ZWNJ ആണ് പ്രശ്നം കുറച്ച് ഉദാഹരണങ്ങളിലൂടെ ഇത് വിശദമാക്കാം. മൊഴി പൊന്‍നിലാവ് (pon_nilaav): ഈ വാക്കിന്റെ ആന്തരിക യൂണിക്കോഡ് റെപ്രസന്റേഷന്‍ എന്താണെന്നറിയാന്‍ പൈത്തണ്‍ പ്രോഗ്രാമ്മിങ്ങ് ഭാഷ ഉപയോഗിക്കാം. str=u”പൊന്‍‌നിലാവ്” print repr(str) u’\u0d2a\u0d4a\u0d28\u0d4d\u200d\u200c\u0d28\u0d3f\u0d32\u0d3e\u0d35\u0d4d’ \u200c(ZWNJ) എന്ന കോഡ് ഇവിടെ അനാവശ്യമാണ്. പൊന്‍നിലാവ് എന്ന വാക്കിന്റെ യഥാര്‍ത്ഥ യൂണിക്കോഡ് ശ്രേണി ഇതാണ്: u’\u0d2a\u0d4a\u0d28\u0d4d\u200d\u0d28\u0d3f\u0d32\u0d3e\u0d35\u0d4d’ ഇത്തരത്തിലുള്ള മറ്റു ചില വാക്കുകളിതാ:(മൊഴി കീമാന്‍ ഉപയോഗിച്ചെഴുതിയത്)- വാക്കുകള്‍ക്കിടയില്‍ ചില്ലക്ഷരം വരുന്നവ: മുന്‍‌തൂക്കം, എന്‍‌കോഡിംഗ്, ചാരന്‍‌മാരാണ് ,നന്‍‌മ,പാന്‍‌ഗോ,പിന്‍‌താങ്ങുന്നുവെന്നു,പിന്‍‌തിരിയണമെന്നും,പിന്‍‌പക്കത്തില്‍,പിന്‍‌വലിഞ്ഞു ,പൊന്‍‌വീണ,പൗരന്‍‌മാര്‍,മന്‍‌മോഹന്‍,മുന്‍‌കൂട്ടി,മുന്‍‌കൈ, [Read More]