A rough drawing I did in 2014 November 20 and shared with my friends as a new font idea. I got this concept from my explorations about perfect curves in Malayalam script after I released Chilanka font. I spent all my free time from then onwards till releasing Manjari typeface on 23rd July 2016 by making it as perfect as I can. I took two months time off from my job in 2016 to complete this work too. Kavya also helped me in preparing the thin variant from outlines. Once released, it became one of the most popular typefaces in Malayalam.
Today is Manjari’s 4th anniversary. 🎉
2014 നവമ്പർ 20 ന് ഇങ്ങനെയൊരു ഡിസൈൻ മനസ്സിലുണ്ടെന്നു പറഞ്ഞ് കൂട്ടുകാർക്ക് ഷെയർ ചെയ്തതാണിത്. ചിലങ്ക ഫോണ്ട് റിലീസ് ചെയ്ത ശേഷം വരകളെ എങ്ങനെ ഏറ്റവും നന്നായി ഉരുണ്ടതാക്കാം എന്ന ചില അന്വേഷണങ്ങൾക്കിടയിൽ.
2014 നവമ്പർ മുതൽ 2016 ജൂലൈ വരെ എന്റെ ജോലികഴിഞ്ഞുള്ള ഒഴിവുസമയമെല്ലാം ഇതിന്റെ വരയിലായിരുന്നു. 2016ൽ രണ്ടുമാസം ജോലിയിൽ നിന്ന് ലീവുമെടുത്തു ഇതു പൂർത്തിയാക്കാൻ. ഔട്ട്‌ലൈനിൽ നിന്ന് മഞ്ജരിയുടെ തിൻ വേരിയന്റ് തയ്യാറാക്കാൻ കാവ്യയും കൂടി. ഒടുവിൽ 2016 ജൂലൈ 23 ന് ഇത് “മഞ്ജരി” ഫോണ്ടായി റിലീസ് ചെയ്തു. മലയാളികൾ അത് ഏറ്റെടുത്തു.
ഇന്ന് മഞ്ജരിയുടെ നാലാം പിറന്നാൾ.🎉