സ്വനലേഖ ബുക്ക്‌മാര്‍ക്ക്‌ലെറ്റ്

ഗ്നു/ലിനക്സിലെ സ്കിം ഉപയോഗിച്ചുള്ള ലിപ്യന്തരണ നിവേശകരീതിയായ സ്വനലേഖയുടെ ബുക്ക്‌മാര്‍ക്ക്‌ലെറ്റ് ഇവിടെ. ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ഇതു് ഏതു് വെബ് പേജുകളിലേയും ടെസ്ക്റ്റ് ഏരിയകളില്‍ ഉപയോഗിക്കാം.
വിശദവിവരങ്ങള്‍ അവിടെ കൊടുത്തിട്ടുണ്ടു്.

1 thought on “സ്വനലേഖ ബുക്ക്‌മാര്‍ക്ക്‌ലെറ്റ്”

  1. തകര്‍ത്തു സന്തോഷേ, സൂപ്പര്‍.. സോഴ്സ് കോഡ് അതിലും കിടിലം..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.