മഹാഭാരതപ്രഭാഷണപരമ്പര – സുനിൽ പി ഇളയിടം

ഡിസംബർ അവസാനവാരം പാലക്കാട് ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീ സുനിൽ പി ഇളയിടം അഞ്ചു ദിവസം നീണ്ടുനിന്ന ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന വിഷയത്തിലുളള പ്രഭാഷണപരമ്പര നടത്തുകയുണ്ടായി. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രഭാഷണത്തിന്റെ വീഡിയോ നല്ല നിലവാരത്തിൽ ഷാജി മുള്ളൂക്കാരൻ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോകൾക്ക് വൻപ്രചാരമാണ് ലഭിച്ചതു്. ആദ്യഭാഗം കേട്ടുതുടങ്ങിയപ്പോഴേ മനസ്സിലായി, പന്ത്രണ്ട് മണിക്കൂറോളമുള്ള ഈ പ്രഭാഷണം തീർച്ചയായും കേട്ടിരിക്കേണ്ടതാണെന്ന്. ഒഴിവുസമയങ്ങളിലും യാത്രകൾക്കിടയിലുമൊക്കെയായി മുഴുവൻ കേട്ടുതീർത്തു. മഹാഭാരതത്തിന്റെ ആധ്യാത്മമോ മതപരമോ ആയ വസ്തുതകളല്ല സുനിൽ പി ഇളയിടം വിശകലനം ചെയ്യുന്നതു്. ചരിത്രത്തിൽ മഹാഭാരതം വികസിച്ചു വന്ന നാൾവഴികൾ, ആ വികാസത്തെ സ്വാധീനിച്ച സാംസ്കാരിക, രാഷ്ട്രീയ ഘടകങ്ങൾ, തിരിച്ച് മഹാഭാരതം സ്വാധീനിച്ച ചരിത്രത്തിന്റെ വഴികൾ, മഹാഭാരതത്തിന്റെ പലപതിപ്പുകളും അതിന്റെ ക്രിട്ടിക്കൽ എഡിഷനും, ഗീതയുടെ ചരിത്ര പശ്ചാത്തലവും കാലഗണനയും എന്നിവയൊക്കെയാണ് പ്രഭാഷണത്തിൽ ചർച്ച ചെയ്യുന്നതു്. വിഷയത്തിനെപ്പറ്റിയും, വിഷയത്തിനു പുറത്ത് ബന്ധപ്പെട്ട കഥകളും സമകാലിക സംഭവങ്ങളും, രാഷ്ട്രീയവും ഒക്കെയായി പാണ്ഡിത്യം തുളുമ്പുന്ന തടവില്ലാത്ത കാവ്യാത്മകമായ പ്രഭാഷണം എന്തുകൊണ്ടും നല്ലൊരു വൈജ്ഞാനികാനുഭവമാണു് തന്നതു്. ചരിത്രത്തെപ്പറ്റിയും മഹാഭാരതത്തെപ്പറ്റിയുമുള്ള എന്റെ കാഴ്ചപ്പാടിനെ ഈ പ്രഭാഷണം വല്ലാതെ മാറ്റിമറിച്ചു. വർഷങ്ങൾക്ക് മുമ്പ് മതപരമോ ഐതിഹാസികപരമോ ആയും പിന്നീട് വെറും യുക്തിവാദപരമായും മാത്രം കണ്ടിരുന്ന മഹാഭാരതം, അതിനെല്ലാമപ്പുറത്തു് നമ്മുടെ ചരിത്രത്തിനെപ്പറ്റിയും സ്വത്വബോധത്തെപ്പറ്റിയും ദേശീയതയെപ്പറ്റിയുമൊക്കെ ആഴത്തിലുള്ള അറിവുകൾ തേടാനുള്ള മാർഗമായി ഇപ്പോഴാണു് ഞാൻ മനസ്സിലാക്കുന്നതു്. പ്രഭാഷണത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ, സംഭവങ്ങൾ, കൃതികൾ എന്നിവയെപ്പറ്റി കൂടുതൽ വായിക്കാനുമാഗ്രഹിക്കുന്നു.

January 26, 2017 · 1 min · Santhosh Thottingal

Swanalekha input method documentation

Sayahna Foundation had prepared a single page documentation of Swanalekha input method in PDF format. Since I often get emails about the key mapping, I am sharing it here. PDF: http://thottingal.in/documents/swanalekha.pdf Swanalekha Malayalam input method documentation

January 1, 2017 · 1 min · Santhosh Thottingal

കേരളപ്പിറവിയുടെ അറുപതാം വാർഷികം – മനോരമ പത്രത്തിലെഴുതിയ കുറിപ്പ്

മലയാള മനോരമ, എഡിറ്റോറിയൽ പേജ്, നവമ്പർ 1 2016

November 7, 2016 · 1 min · Santhosh Thottingal

Proposal for Malayalam language subtags for orthography variants rejected

The Internet Engineering Task Force (IETF) – Languages is responsible for the registration of language tags, subtags and script variants. These registered language tags are used in a wide set of internet standards and applications to identify and annotate language uniquely. Recently Sascha Brawer(currently working at Google) submitted a proposal to register two new language subtags for Malayalam to denote the orthography variations. Malayalam orthography had a diverging moment in history when Kerala government decided to script reformation in 1971. The decision was to accommodate the Malayalam orthography for the then existing typewriters and typesetting devices. These devices had limitations to accomodate the wide character set of Malayalam at that time. ...

September 30, 2016 · 3 min · Santhosh Thottingal

Manjari Font

I am happy to announce the new Malayalam font I was designing for past several months. The new font is named “Manjari”. Malayalam blogpost: https://blog.smc.org.in/manjari-font/ Malayalam script is known for its curly characters with beautiful loops. Encoded in unicode around 2001, it is relatively new to the digital age. The script has been evolving from rectangle shaped to oval shaped types of varying proportions. The popular culture is more of oval/ellipse shaped curves, mainly because writing methods using stensils or pens demanded less sharp corners. The character or ligature shapes has also been changing gradually towards the shapes that are easy with pens. The Manjari font takes that to another level by smoothening all curves to its maximum. ...

July 23, 2016 · 2 min · Santhosh Thottingal

ഡോക്ടർ ബി എം ഹെഗ്ഡേ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അഭിമുഖത്തെപ്പറ്റി

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പതിപ്പിൽ(ലക്കം 16) ഡോ ബി എം ഹെഗ്‌ഡെയുമായി അഭിമുഖമുണ്ട്. കവർസ്റ്റോറിയാണു്. ലോകപ്രശസ്ത ജനപക്ഷ ഡോക്ടറാണു്, ആരോഗ്യം സമൂഹത്തിന്റെ ആരോഗ്യമാണെന്നൊക്കെ പറഞ്ഞുള്ള ആമുഖത്തിനപ്പുറം വായിച്ച് പോയപ്പോൾ എന്റെ പരിമിതമായ ശാസ്ത്രവിജ്ഞാനത്തിനൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കപടവാദങ്ങളാണു് കാണാനിടയായതു്. പത്മ ഭൂഷൺ ലഭിച്ച, മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസ്‌ലറായിരുന്ന, നിരവധി ബിരുദങ്ങളും വർഷങ്ങളുടെ വൈദ്യശാസ്ത്ര അനുഭവപരിചയവുമുള്ള ഇദ്ദേഹം ഇങ്ങനെയൊക്കെ ശാസ്ത്രത്തെ അവതരിപ്പിക്കുന്നതിൽ എനിക്കത്ഭുതമുണ്ട്. ആരോഗ്യരംഗത്തെ സാമ്പത്തിക ചൂഷണങ്ങൾ, ഡോക്ടർ രോഗി ബന്ധങ്ങളിലെ തെറ്റായ പ്രവണതകൾ തുടങ്ങി ആർക്കും അംഗീകരിക്കാൻ അത്ര വിഷമമൊന്നുമില്ലാത്ത വിഷയങ്ങളുടെ മറവിൽ ആധുനിക വൈദ്യശാസ്ത്രത്തെയും അതിന്റെ നേട്ടങ്ങളെയും അപ്പാടെ നിരാകരിയ്ക്കുകയാണു് ഹെഗ്‌ഡെ ചെയ്യുന്നതു്. അദ്ദേഹത്തിനു ലഭിച്ച ശാസ്ത്ര വിദ്യാഭ്യാസത്തെയും അലങ്കരിച്ച പദവികളെയും അപ്പാടെ ചോദ്യചിഹ്നമാക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ നമ്മുടെ നാട്ടിലെ ലാടവൈദ്യൻമാരുടെയോ കപടശാസ്ത്രവാദക്കാരുടെയോ വാദങ്ങളിൽ നിന്നും ഒട്ടും ഭിന്നമല്ല. ...

July 3, 2016 · 4 min · Santhosh Thottingal

Internationalized Top Level Domain Names in Indian Languages

Medianama recently published a news report- “ICANN approves Kannada, Malayalam, Assamese & Oriya domain names“, which says: ICANN (Internet Corporation for Assigned Names and Numbers) has approved four additional proposed Indic TLDs (top level domain names), in Malayalam, Kannada, Assamese and Oriya languages. The TLDs are yet to be delegated to NIXI (National Internet exchange of India). While Malayalam, Kannada and Oriya will use their own scripts, Assamese TLDs will use the Bengali script. ...

April 27, 2016 · 5 min · Santhosh Thottingal

അധിക നിമിഷം (Leap second)

ഈ വരുന്ന ജൂണ്‍ 30 നു് ഒരു പ്രത്യേകതയുണ്ടു്. ആ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറും ഒരു സെക്കന്റും ആണു്. അധികം വരുന്ന ഈ ഒരു സെക്കന്റിനെ ലീപ് സെക്കന്റ് അല്ലെങ്കില്‍ അധിക നിമിഷം എന്നാണു് വിളിക്കുന്നതു്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന കൈയില്‍ കെട്ടുന്ന വാച്ചുകളിലോ ചുമര്‍ ക്ലോക്കുകളിലോ ഒന്നും ഇതു കണ്ടെന്നു വരില്ല. അല്ലെങ്കിലും ഒരു സെക്കന്റിനൊക്കെ നമുക്കെന്തു വില അല്ലേ? പക്ഷേ അങ്ങനെ തള്ളിക്കളയാനാവില്ല ഈ അധിക സെക്കന്റിനെ. സെക്കന്റ് അളവില്‍ കൃത്യത ആവശ്യമായ കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലും ഇതു പ്രശ്നമുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ടു് ജൂണ്‍ 30, 11 മണി, 60 സെക്കന്റ് എന്ന സമയത്തെ, എന്നാല്‍ ജൂലൈ 1 ആവാത്ത ആ നിമിഷത്തെ, നേരിടാന്‍ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ കരുതിയിരിക്കുന്നു. ...

June 27, 2015 · 3 min · Santhosh Thottingal

Making of Keraleeyam font: From ASCII to Unicode

Keraleeyam is a new unicode malayalam font designed for titles. It was originally designed in 2005 for ‘Keraleeyam’, a magazine supporting environmental movements in Kerala, with ASCII encoding and was distributed along with Rachana editor software. Unicode font feature tables for malayalam are complex, which include diverse rules for ligature formation and glyph positioning. Keraleeyam which was originally ASCII encoded, contained no such rules. It would have been a herculian task to manually add the rules for each glyph. Keraleeyam has 792 glyphs in it. Also rules needed to be duplicated to support both the latest and old open type specifications. It ensures that the font is rendered correctly by all applications in new and reasonably old operating systems. ...

December 26, 2014 · 2 min · Kavya Manohar

New handwriting style font for Malayalam: Chilanka

A new handwriting style font for Malayalam is in development. The font is named as “Chilanka”(ചിലങ്ക). This is a alpha version release. Following is a sample rendering. More samples here. You may try the font using this edtiable page http://smc.org.in/downloads/fonts/chilanka/tests/ -It has the font embedded Download the latest version: http://smc.org.in/downloads/fonts/chilanka/Chilanka.ttf Font license: Free licensed font, OFL. Source code: https://github.com/smc/Chilanka Tools used for drawing: Inkscape and fontforge Chilanka/ചിലങ്ക is a musical anklet A brief note on the workflow I used for font development is as follows ...

October 27, 2014 · 2 min · Santhosh Thottingal