u and uː vowel signs of Malayalam

The reformed or simplified orthographic script style of Malayalam was introduced in 1971 by this government order. This is what is taught in schools. The text book content is also in reformed style. The prevailing academic situation does not facilitate the students to learn the exhaustive and rich orthographic set of Malayalam script. At the same time they observe a lot of wall writings, graffiti, bill-boards and handwriting sticking to the exhaustive orthographic set. ...

April 15, 2018 · 6 min · Kavya Manohar

Typoday 2018

Santhosh and I jointly presented a paper at Typoday 2018. The paper was titled ‘Spiral splines in typeface design: A case study of Manjari Malayalam typeface’. The full paper is available here. The presentation is available here. Typoday is the annual conference where typographers and graphic designers from academia and industry come up with their ideas and showcase their work. Typoday 2018 was held at Convocation Hall, University of Mumbai. ...

March 4, 2018 · 1 min · Kavya Manohar

മലയാളത്തിലെ ‘ഉ’കാര ചിഹ്നങ്ങൾ

പരിഷ്കരിച്ച മലയാള ലിപിയാണല്ലോ ഇന്നു പാഠപുസ്തകത്തിലുള്ളതും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും. അതുകൊണ്ടു തന്നെ ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളത്തിന്റെ തനതുലിപിയുടെ ശൈലീഭേദങ്ങൾ പരിചയിക്കുവനുള്ള അവസരം നമുക്കു കിട്ടാറില്ല. പക്ഷേ ചുമരെഴുത്തുകളിലും, ബസ്സിലെ ബോർഡുകളിലും, തനതുമലയാളം എഴുതിശീലിച്ച മുതിർന്നവരുടെ കയ്യെഴുത്തിലുമൊക്കെയായി ഈ ലിപിരൂപങ്ങൾ നമ്മുടെ മുന്നിലുണ്ടു താനും. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി വേർപെട്ട കൂട്ടക്ഷരങ്ങൾ മിക്കതും തെറ്റുകളൊന്നുമില്ലാതെ നമ്മുടെ കയ്യെഴുത്തുകളിൽ അറിഞ്ഞോ അറിയാതെയോ കൂടിച്ചേരാറുണ്ട്. പക്ഷേ വേർപെട്ട ചിഹ്നങ്ങൾ, പ്രത്യേകിച്ച് ു, ൂ ചിഹ്നങ്ങൾ വ്യഞ്ജനത്തോടു ചേർത്തെഴുതുമ്പോൾ ശൈലികൾ കൂടിക്കുഴഞ്ഞ് പോവുകയും ചെയ്യുന്നു. ചുവടെയുള്ള ചിത്രം നോക്കുക. ഉ-ചിഹ്നങ്ങളുടെ ഉപയോഗം ചുമരെഴുത്തിൽ. പച്ചയടയാളത്തിനുള്ളിൽ പരിഷ്കരിച്ച ലിപി, നീലയിൽ തനതു ലിപി എന്നിവ കാണാം. ചുവന്ന അടയാളമിട്ടു സൂചിപ്പിച്ചിരിക്കുന്നത് മലയാളത്തിൽ പതിവില്ലാത്ത ശൈലിയാണ്. മലയാളത്തിലെ ഉകാര ചിഹ്നങ്ങൾ തന്നെ എട്ടുവിധമുണ്ട്. ഒട്ടും എഴുത്തുപരിശീലനം ഇല്ലെങ്കിൽ ഇത്തരം പിശകുകൾ കടന്നുകൂടുകതന്നെ ചെയ്യും. ...

January 12, 2018 · 4 min · Kavya Manohar

Number spellout and generation in Malayalam using Morphology analyser

Writing a number 6493 as six thousand four hundred and ninety three is known as spellout of that number. The most familiar example of this is in cheques. Text to speech systems also need to convert numbers to words. Source: https://commons.wikimedia.org/wiki/File:Sample_cheque.jpeg by User:Tshrinivasan The reverse process of this, to convert a phrase like six thousand four hundred and ninety three to number 6493 – the number generation, is also common. In software, it is often required in Speech recognition and in general any kind of semantic analysis of text. ...

December 10, 2017 · 10 min · Santhosh Thottingal

Towards a Malayalam morphology analyser

Malayalam is a highly inflectional and agglutinative language. This has posed a challenge for all kind of language processing. Algorithmic interpretation of Malayalam’s words and their formation rules continues to be an untackled problem. My own attempts to study and try out some of these characteristics was big failure in the past. Back in 2007, when I tried to develop a spellchecker for Malayalam, the infinite number of words this language can have by combining multiple words together and those words inflected was a big challenge. The dictionary based spellechecker was a failed attempt. I had documented these issues. ...

November 26, 2017 · 3 min · Santhosh Thottingal

Eureka magazine with Manjari font

Eureka childrens science magazine now prints in Manjari font I designed. Happiness is seeing your favorite childhood magazine in your font!

November 3, 2017 · 1 min · Santhosh Thottingal

Indesign CC automatic hyphenation for Indian languages

More and more publishers are starting to use Indesign CC and Unicode. One of the many adavantages the publishers get with unicode and Indesign cc is automatic hyphenation. A few of my friends told me that they don’t know how to use hyphenation. Eventhough I never used Indesign before, I decided to figure out. In my Windows 10 virtual machine, I installed Indesign CC 2018. Following is a tutorial on how to get perfect hyphenation for text in Indian languages in Indesign. I use Malayalam as example. ...

October 29, 2017 · 2 min · Santhosh Thottingal

Scribus gets Malayalam Hyphenation support

Scribus now has support for Malayalam hyphenation. I filed a bug report to add Malayalam hyphenation rules to Scribus and it is now added to scribus. The hyphenation rules are based on the TeX hyphenation patterns I wrote. How to use You need scribus 1.5.4 or later. It is not yet available as release while I am writing this. But once released you can get from https://www.scribus.net/downloads/ Start a new document. Add text frames and content. You will need narrow columns to have wordbreaking contexts. For example 2 columns as I use for demo here. Select the text and set font as a Malayalam font like Manjari, Set the language as Malayalam. In Hyphenation properties, set hyphenation character as blank, otherwise visible hyphens will appear. Set the text justified. From menu Extras->Hyphenate text. Done. ...

October 29, 2017 · 1 min · Santhosh Thottingal

മഞ്ജരി ഫോണ്ട് – പതിപ്പ് 1.3

മഞ്ജരി ഫോണ്ടിന്റെ 1.3 പതിപ്പ് ഇപ്പോൾ ലഭ്യമാണു്. പ്രധാന മാറ്റങ്ങൾ ഇവയാണ്: കണ്ടീഷണൽ സ്റ്റാക്കിങ്ങ് സംവിധാനം കൂടുതൽ അക്ഷരരൂപങ്ങളിലേക്ക് കൊണ്ടുവന്നു. കൂടുതൽ വിവരങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ: https://blog.smc.org.in/conditional-stacking/ ഫോണ്ട് ഇപ്പോൾ TTF നു പകരം OTF ഫോർമാറ്റിൽ ആണ് സ്വതവേ വരുന്നതു്. മഞ്ജരി രൂപകല്പന ചെയ്തത് OTF ഫോർമാറ്റ് മുന്നിൽ കണ്ടായിരുന്നെങ്കിലും(ക്യുബിക് ബെസിയർ കർവുകൾ) എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും കുറ്റമറ്റതായി കാണാത്തതുകൊണ്ട് TTF ൽ ആയിരുന്നു ആദ്യം പുറത്തിറക്കിയതു്. ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ പരിഹരിച്ചിട്ടുണ്ടു്. TTF, Webfonts എന്നിവയും വേണമെങ്കിൽ ഡൌൺലോഡ് ചെയ്യാം. ഫോണ്ട് ഫോർജ് ആയിരുന്നു മഞ്ജരിയടക്കമുള്ള എല്ലാ ഫോണ്ടുകളും എഡിറ്റ് ചെയ്യാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നതു്. വളരെ പഴയ ആ സോഫ്റ്റ്‌‌വെയർ അതിന്റെ ഡെവലപ്മെന്റ് പതിയെ നിർത്തുകയാണ്. Unified Font Object ഫോർമാറ്റിലേക്ക് എല്ലാ ഫോണ്ടുകളുടെയും സോഴ്സ് കോഡ് മാറുകയും Trufont പോലുള്ള പുതിയ എഡിറ്റർ വരുകയും ചെയ്യുന്നുണ്ട്. ഈ മാറ്റത്തിനൊപ്പം പോകാൻ ആദ്യമായി മഞ്ജരിയുടെ സോഴ്സ് കോഡ് UFO ഫോർമാറ്റിലേക്ക് മാറ്റി. ബാക്കി ഫോണ്ടുകളും പതിയെ അങ്ങനെ മാറ്റി ഫോണ്ട് ഫോർജുമായുള്ള ബന്ധം ഉപേക്ഷിക്കും. പുതിയ ഫോണ്ടുകൾ ഡൌൺലോഡ് ചെയ്യാൻ: https://smc.org.in/fonts/#manjari ...

October 14, 2017 · 1 min · Santhosh Thottingal

മലയാളം അകാരാദിക്രമം

ഓരോ ഭാഷയിലും അതിലെ ലിപികളെ ഒരു പ്രത്യേക ക്രമത്തിൽ എഴുതുന്ന ഒരു കീഴ്‌വഴക്കം ഉണ്ടു്. ഇംഗ്ലീഷിൽ A,B,C,D എന്ന ക്രമമാണെങ്കിൽ മലയാളത്തിലത് അ, ആ, ഇ, ഈ എന്നിങ്ങനെ തുടങ്ങുന്ന ക്രമമാണുള്ളതു്. ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു് പല പ്രയോജനങ്ങളുമുണ്ടു്. നമുക്കെല്ലാം പരിചയമുള്ള നിഘണ്ടുവിൽ നോക്കലും, കുറേ പേരുടെ പട്ടികയിൽ നിന്നെളുപ്പത്തിൽ ഒന്ന് കണ്ടുപിടിക്കലും ഒക്കെ ഉദാഹരണം. കീഴ്‌വഴക്കം എന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൃത്യമായ ശാസ്ത്രീയതയൊന്നും ഈ ക്രമീകരണത്തിൽ കാണണമെന്നില്ല. അയിൽ തുടങ്ങുന്ന ഈ ക്രമത്തിനു് മലയാളത്തിൽ അകാരാദിക്രമമെന്നും പറയുന്നു. അക്ഷരമാല പൊതുവിൽ അകാരാദിക്രമത്തിലാണു് എഴുതുന്നതും പഠിക്കുന്നതും. സാമാന്യേന ഈ ക്രമം മലയാളികളെല്ലാം അറിഞ്ഞിരിക്കുന്നതാണ്. അക്ഷരങ്ങളൊറ്റയ്ക്കുള്ള ക്രമം അല്ലാതെ കുറേ വാക്കുകൾ തന്നാൽ അതെങ്ങനെ ക്രമീകരിക്കും എന്ന പ്രശ്നം കുറേകൂടി സങ്കീർണ്ണമാണ്. അവിടെ അക്ഷരങ്ങളുടെ കൂടെ സ്വരചിഹ്നങ്ങൾ ചേരും, കൂട്ടക്ഷരങ്ങൾ വരും, ചില്ലുകൾ വരും. ഭാഷയുടെ തന്നെ ചില പ്രത്യേകതകളായ റ്റ, ന്റ എന്നിവ വരും, എഴുത്തിലെ വൈവിധ്യങ്ങളായ നൻമ, നന്മ പോലുള്ള വാക്കുകൾ വരും. അവിടെയാണ് അക്ഷരമാലാക്രമം എന്ന ലാളിത്യത്തിൽ നിന്നും സങ്കീർണ്ണവും പലപ്പോഴും കൃത്യതയില്ലാത്തതുമായ ക്രമീകരണ നിയമങ്ങളിലേക്ക് നാം എത്തുന്നതു്. ...

September 19, 2017 · 10 min · Santhosh Thottingal