നിർമിതബുദ്ധിമാതൃകകളിലെ മലയാളം എന്ന വിഷയത്തിൽ ശ്രീശങ്കരാചാര്യ കാലടി സംസ്കൃതസർവകലാശാലയുടെ തിരുനാവായ പ്രാദേശിക കേന്ദ്രത്തിൽ ജനുവരി ആറിന് പ്രഭാഷണം നടത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മലയാളം ഒരു ഭാഷ എന്ന നിലയിൽ എവിടെ എത്തിനിൽക്കുന്നു, ഭാഷയുടെ പ്രത്യേകതകൾ എങ്ങനെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പ്രവർത്തിക്കുന്നത്, മറ്റുഭാഷകളെ അപേക്ഷിച്ച് എന്തൊക്കെ വെല്ലുവിളികളാണ് മലയാളത്തിനുള്ളത് തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. slides
Video recording is given below: