3 thoughts on “Malayalam typing using Inscript in Ubuntu 14.04”

  1. സര് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ, താങ്കളുടെ ഈ പരിശ്രമത്തെ അത്യധികം ബഹുമാന പൂർവ്വം കാണുന്നു.

    ഞാൻ ഉബുണ്ടു 14.10 32 ബിറ്റ് ഇന്റെൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആൾ ആണ്. ഈയിടെ ആണ് മലയാളം മംഗ്ലീഷ് രീതിയിൽ റ്റൈപ്പ് ചെയ്യുന്ന താങ്കളുടെ സ്വനലേഖ എന്ന സ്വോഫ്റ്റ് വെയറിനെ കുറിച്ച് അറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ അതൊന്നു പരീക്ഷിച് നോക്കുവാൻ തീരുമാനിച്ചു.

    എന്നാൽ എനിക്ക് മലയാളം അക്ഷരങ്ങൾ ചെറിയ ഒരു വിന്ഡോയിൽ കാണുന്നതല്ലാതെ ടൈപ്പ് ചെയ്യേണ്ട ബോക്സിൽ വരുന്നതായി കാണുന്നില്ല. ഗൂഗിളിൽ സേർച്ച്‌ ചെയ്തിട്ടും നിരാശ ആയിരുന്നു ഫലം.

    ഈ വിഷയത്തിൽ താങ്കള് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    1. Install ibus first.

      #sudo apt-get install ibus

      Install the m17n library which holds the indic fonts (includes good old malayalam).

      #sudo apt-get install ibus-m17n m17n-contrib
      or click this then this.

      Go to System ▸ Preferences ▸ Ibus preferences

      Take the ‘input method’ tab.

      From the drop down menu Select an input method, choose malayalam ▸ swanalekha and then click on Add.

      Open up a text editor, hit Super+Space to change the language and type away.

  2. Hi,

    I have found one problem with this keyboard. When we type chillaksharas they are represented by 3 codes. But from Unicode 5.1 they are represented by a single code. How to fix this issue?

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.