സന്തോഷ്

കാവ്യ

ചില യാത്രകള്‍ അങ്ങനെയാണു്, ലക്ഷ്യ‌‌മണയുമ്പോള്‍ തോന്നും യാത്ര തുടൎന്നുകൊണ്ടേയിരിക്കണമെന്നു്...
അതെ പ്രിയ സുഹൃത്തുക്കളേ,
ഒരിക്കലും തീരാത്ത പ്രണയവഴികള്‍ ഇനി ഒരുമിച്ചു താണ്ടുവാനായി ഞങ്ങള്‍ ഒന്നാവുകയാണു്.
ഈ ദിനങ്ങളില്‍ സന്തോഷം പങ്കിടാന്‍ ഒപ്പമുണ്ടാവുമല്ലോ.

വിവാഹം

2013 മെയ് 1 തൊടുപുഴ കൃഷ്ണതീൎത്ഥം കല്യാണമണ്ഡപം, രാവിലെ 11.30

സ്വീകരണം

2013 മെയ് 4 തോട്ടിങ്ങല്‍, വാക്കടപ്പുറം, പാലക്കാടു്. ഉച്ചയ്ക്കു് 2 മുതല്‍ 6 വരെ

2013 മെയ് 8 മൂന്നു മണിമുതല്‍, കൃഷ്ണപിള്ള ഹാള്‍, നന്ദാവനം, പാളയം, തിരുവനന്തപുരം