Posts Tagged: matrix

Matrix Digital Rain Screensaver In Malayalam!!!

മലയാള നാട്ടില്‍ മഴ തിമര്‍ത്തു പെയ്യുകയാണ്. കഴിഞ്ഞയാഴ്ച ഞാനൊരു മഴയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. സാധാരണ മഴയല്ല. ഡിജിറ്റല്‍ മഴ!!!. അക്കഥയിങ്ങനെ: 1999 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ മെട്രിക്സില്‍ അവതരിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ കോഡിന്റെ മായിക ദൃശ്യാവിഷ്കാരം – കറുത്ത സ്ക്രീനില്‍ ഉതിര്‍ന്നു വീഴുന്ന പച്ച അക്ഷരങ്ങള്‍, വളരെയേറെ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. മെട്രിക്സ് പരമ്പരയിലെ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട…Continue Reading →