Archive for September 2008

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റുംമലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് സപ്തംബര്‍ 20, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സംഘാടനം: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്, ഫോസ്സ്‌സെല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ലനോളജി – കോഴിക്കോട് വിവരസാങ്കേതികവിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ…Continue Reading →

Geo-visualisation, the FOSS way

My friend Jaisen Nedumpala has been developing a Geo-visualisation system for Cheruvannoor Grama Panchayath(Page in ml_IN) of Kerala. The system, developed using FOSS tools is available here “Development of effective geo-visualisation based decision support system (DSS) involved primarily data compilation…Continue Reading →