Comments on: നിങ്ങള്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും.

By: Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍
@മയ്യഴി,
ടൈപ്പ് റൈറ്റര്‍ ലിപിയല്ല, മാതൃഭൂമി ലിപിയാണതു്   KDE യുടെ റെന്‍ഡറിങ്ങ് ഇപ്പോള്‍ ഈ സ്ഥിതിയിലാണു്. ശരിയാക്കാനുള്ള ശ്രമം SMC നടത്തിക്കൊണ്ടിരിക്കുന്നു.

@keralafarmer ,
ഇതു് ഗ്നോം അപ്ലിക്കേഷനല്ല, KDE അപ്ലിക്കേഷനാണു്. അതു കൊണ്ടു് KDE യിലേയ്ക്കു് ലോഗിന്‍ ചെയ്താല്‍ മാത്രമേ ഞാന്‍ പറഞ്ഞ മെനുവില്‍ Kmouth കാണുകയുള്ളൂ.
ശബ്ദം വരാത്തതു് KTTS സര്‍വീസ് തുടങ്ങാത്തതുകൊണ്ടാവാം. അതിനെക്കുറിച്ചറിയാന്‍ എന്റെ  തൊട്ടുമുന്നിലെ പോസ്റ്റ് കാണുക.
നന്ദി

By: keralafarmer
Alt+f2 ഞെക്കിയപ്പോള്‍ ലഭിച്ച വിന്‍ഡോയില്‍ kmouth തെരഞ്ഞപ്പോള്‍ ഇപ്രകാരം സെറ്റ് ചെയ്യുവാനും മറ്റും കഴിഞ്ഞു. എന്നാല്‍ speak ഞെക്കിയാല്‍ ശബ്ദിക്കുന്നില്ല. എന്തു ചെയ്യണം?

By: keralafarmer
കെ മൗത്ത് ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷെ അതെവിടെയാണ് കിട്ടുക. ഇത്തരം വിഷയങ്ങള്‍ കൂടി ബ്ലോഗില്‍ ഉള്‍പ്പെടുത്തിയാല്‍ നന്ന്.

By: മയ്യഴി
കെ മൌത്തിന്റെ ടെക്സ്റ്റ് ഇന്‍പുട്ട് വിന്‍ഡോയില്‍ സര്‍ക്കാര്‍/ടൈപ്പ് റൈറ്റര്‍ ലിപി മലയാള ലിപയോടൊപ്പം കാണുന്നല്ലോ. എന്താ ഇങ്ങനെ സംഭവിക്കുന്നത്?