Skip to content


By paddloPayday loans

ഗ്നോം 2.22 പുറത്തിറങ്ങി.

ഗ്നോം 2.22 പുറത്തിറങ്ങി. ഗ്നോം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന 46ഭാഷകളില്‍ ഇത്തവണയും മലയാളം ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നു് മലയാളം കൂടാതെ തമിഴ്, പഞ്ചാബി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളുമുണ്ടു്. ഹിന്ദിയും ബംഗാളിയും ഇത്തവണ 80% പരിഭാഷ പൂര്‍ത്തിയാക്കിയില്ല.

പുത്തന്‍ പതിപ്പിനെക്കുറിച്ചു് ഇവിടെ വായിക്കൂ:


ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ച സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ എല്ലാവര്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍….

Ubuntu 8.04, RHEL 6, SLES 11 എന്നിവയില്‍ ഈ പതിപ്പുണ്ടാകുമെന്നു് കേള്‍ക്കുന്നു:

Posted in Community.


0 Responses

Stay in touch with the conversation, subscribe to the RSS feed for comments on this post.



Some HTML is OK

or, reply to this post via trackback.

Powered by WP Hashcash