Comments on: കൃഷ്ണകാന്ത് മനേ എന്ന അന്ധപ്രോഗ്രാമ്മര്‍

By: Ambi
കൃഷ്ണകാന്ത് മനേയ്ക്കൊപ്പം സന്തോഷ് തോട്ടിങ്ങലിനും ഒത്തിരി അഭിവാദ്യങ്ങള്‍.
http://kaliyambi.blogspot.com/2006/09/blog-post_19.html എന്നയിടത്ത് പണ്ട് ഇതിന്റെ തലതിരിഞ്ഞ ഒന്നിനെപ്പറ്റി എഴുതിയത് ഓര്‍മ്മ വരുന്നു.:)
പിന്നീട് ഹരിത എന്ന അന്ധ വിദ്യാര്‍ത്ഥിയുടെ കാര്യം വായിച്ചപ്പോഴും ഇങ്ങനെയൊന്ന് ഓര്‍ത്തു. പക്ഷേ അതൊക്കെ അണിയറയില്‍ സീരിയസ്സായി നടക്കുന്നുണ്ടെന്ന് ആരറിഞ്ഞു.? സന്തോഷിനും രമേഷിനും എല്ലാ പിന്തുണകളും.ചുമ്മാതെയല്ല. എന്തെങ്കിലും കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്ത എന്നെക്കൊണ്ടൊക്കെ ചെയ്യൂവാനുണ്ടെങ്കില്‍  അറിയിയ്ക്കുക. അഭിവാദനങ്ങള്‍.

By: keralafarmer
കാണാനും കേള്‍ക്കുവാനും കഴിയുന്ന എന്നെക്കാള്‍ ധ്വനിയുടെ ശബ്ദം മനസിലാക്കുവാന്‍ തിരുവനന്തപുരത്ത് സ്പേസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അന്ധര്‍ക്ക് സാധിക്കുന്നു എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. കുറെയൊക്കെ എസ്.എം.സി മീറ്റ് സമയത്ത് എനിക്ക് അനുഭവിച്ചറിയുവാനും അവസരം ലഭിച്ചിരുന്നു.

By: Anivar
2 വര്‍ഷങ്ങള്‍ക്കുമുമ്പ് ഐടി@സ്കൂള്‍  വ്യാപകമായിത്തുടങ്ങിയ  സമയത്തു് ഒരു സുഹൃത്ത് ഫോണ്‍ചെയ്തതനുസരിച്ച് ഞാന്‍ തിരുവനന്തപുരത്തെ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്സിന്റെ ഓഫീസില്‍ പോവുകയുണ്ടായി. അവരുടെ പ്രധാന പരാതി അവര്‍ക്കുള്ള പ്രോഗ്രാമുകളില്ലാഞ്ഞതിനാല്‍ അന്ധരായ കുട്ടികള്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നു എന്നതായിരുന്നു. അവരില്‍  ചിലര്‍ കേട്ടറിഞ്ഞ് ഫെസ്റ്റിവല്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തും വെച്ചിരുന്നു. പക്ഷേ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സഹായമായിരുന്നു വേണ്ടതു്. ചിലര്‍ ഗ്നോപ്പര്‍നിക്കസ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. (ഓര്‍ക്കയുടെ മുന്‍ഗാമി)‌ ഒരു വലിയൊരു ജനവിഭാഗം എങ്ങനെയാണു് സാങ്കേതിക വിദ്യയില്‍ നിന്നു് മാറ്റിനിര്‍ത്തപ്പെടുന്നതു് എന്നു മനസ്സിലായ സമയമായിരുന്നു അതു്. തുടര്‍ന്നു് നിരവധി പേരുടെ ഇടപെടലുകള്‍ക്കുശേഷം കേരള ഐടി മിഷന്റെ പങ്കാളിത്തത്തോടെ സ്പേസ്
എന്‍സൈറ്റ് എന്ന സെന്റര്‍ തുടങ്ങി. അതിപ്പോ നന്നായി നടന്നു പോകുന്നു.

കൃഷ്ണകാന്ത് മാനെ കേരളാ ഗവണ്‍മെന്റിന്റെ എന്‍സൈറ്റ് പ്രോഗ്രാമിന്റെയും കണ്‍സള്‍ട്ടന്റാണു്. അദ്ദേഹം കലാരംഗത്തുനിന്നാണു് പ്രോഗ്രാമിങ്ങിന്റേയും കമ്പ്യൂട്ടറുകളുടേയും ലോകത്തേക്കു വരുന്നത് എന്നതാണു് രസകരമായ ഒരു വസ്തുത.

ഉമേഷേ,
tesseract OCR നു മലയാളം പിന്തുണകൊണ്ടുവരികയാണ് ഇപ്പോ ഉള്ലതില്‍ വെച്ച് ഏറ്റവും നല്ല വര്‍ക്ക് പ്ലാന്‍ എന്നു തോന്നുന്നു. കൂടുതല്‍ നല്ലതെന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ

ധ്വനിക്കഭിവാദ്യങ്ങള്‍.

By: Umesh::ഉമേഷ്
ധ്വനി പോലെയുള്ള സോഫ്റ്റ്വെയറുകള്‍ വളരെ പ്രതീക്ഷയുണര്‍ത്തുന്നു.  അതു പോലെ മലയാളലിപിയെ യൂണിക്കോഡ് ആക്കാന്‍ കഴിയുന്ന നല്ല OCR സോഫ്റ്റ്വെയറുകളും ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

നന്ദി.

By: Umesh::ഉമേഷ്
എന്റെ ജോലിസ്ഥലത്തു് ധാരാളം അന്ധരായ പ്രോഗ്രാമേഴ്സ് ഉണ്ടു്.  വളരെ പ്രശസ്തനായ റ്റി. വി. രാമന്‍ ആണു് ഒരാള്‍.  അദ്ദേഹം തന്നെ ഉണ്ടാക്കിയ emacsspeak എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണു് അദ്ദേഹം പ്രോഗ്രാം ചെയ്യുന്നതും പേപ്പറുകള്‍ എഴുതുന്നതും മറ്റും.  (പല മെയിലിംഗ് ലിസ്റ്റുകളിലും ആദ്യം മറുപടി എഴുതുന്നതു് അദ്ദേഹമാണു്.)  കഴ്സര്‍ നില്‍ക്കുന്ന വാക്കിനെ ശബ്ദമാക്കുന്ന ഇമാക്സ് പ്ലഗിന്‍ ആണതു്.  മറ്റു പലരും ബ്രെയില്‍ കീബോര്‍ഡ് ഉപയോഗിച്ചാണു് എഴുതുന്നതു്.  ഒരു ലൈന്‍ എഡിറ്റര്‍ പോലെയാണിതു്.  കഴ്സര്‍ നില്‍ക്കുന്ന വരി ബ്രെയിലില്‍ തൊട്ടു വായിക്കുന്നു.

ഈയിടെ ഇവര്‍ പ്രോഗ്രാം ചെയ്യുന്നതിന്റെ ഒരു പ്രെസന്റേഷന്‍ കണ്ടിരുന്നു.  അദ്ഭുതപ്പെട്ടു പോയി.  എന്നെക്കാള്‍ വേഗത്തില്‍ അവര്‍ പ്രോഗ്രാം ചെയ്യുകയും വെബ് വായിക്കുകയും ചെയ്യുന്നു.  indentation വഴി മാത്രം structure വ്യക്തമാകുന്ന പൈത്തണില്‍ രാമന്‍ ഡീബഗ് ചെയ്യുന്നതു കണ്ടു് എന്റെ കണ്ണു തള്ളിപ്പോയി.

ബ്രെയില്‍ റൂബിക്സ് ക്യൂബ് നാലു മിനിട്ടില്‍ താഴെ സമയത്തില്‍ രാമന്‍ സോള്‍വു ചെയ്യുന്നതും കണ്ടിട്ടുണ്ടു്.