Comments on: മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?

By: Anivar
ചന്ദ്രേട്ടന്റെ കമന്റും ഓഫ്‌ടോപ്പിക്കാണെന്നത് ശരിതന്നെ. പക്ഷേ ചന്ദ്രേട്ടന്റെ കമന്റും “പൈറേറ്റഡ് വിന്‍ഡോസെ ഉപയോഗിക്കൂ” എന്നു പറഞ്ഞിട്ടില്ലല്ലോ. ഒരു പക്ഷേ ഈ കമന്റു കൂട്ടത്തിലെ തമ്മില്‍ ഭേദപ്പെട്ട തൊമ്മന്‍ ചന്ദ്രേട്ടന്റെ കമന്റാണെന്നു തോന്നുന്നു

By: N.J ജോജൂ
അനിവര്‍,

ഞാന്‍ മറുപടി പറഞ്ഞത് ചന്ദ്രേട്ടന്റെ ആദ്യ കമന്റിനാണ്.

By: jinsbond007
എന്റെ ചില നിരീക്ഷണങ്ങളിവിടെ.

By: അനൂപ്‌ തിരുവല്ല
അവര്‍ പണം മുടക്കിയുണ്ടാക്കിയ സാധനം അവര്‍ക്കിഷ്ടമുള്ള വിലയ്ക്ക് വില്‍ക്കട്ടെ. അതാവശ്യമുള്ളവര്‍ വാങ്ങട്ടെ. താല്‍പ്പര്യമില്ലാത്തവര്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിക്കട്ടെ. രണ്ടും രണ്ടുവഴിക്ക് പോകുന്നതുതന്നെയാണ് നല്ലത്.

By: jinsbond007
അഭിപ്രായം രേഖപ്പെടുത്താന്‍ വൈകിയതിനു ക്ഷമിക്കണം. ഇവിടെ എല്ലാവരും ആന്റി പൈറസി റെയ്ഡിനും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിച്ചപ്പോഴും, ലേഖനത്തെപ്പറ്റി ഒരു വാക്കു പോലും സംസാരിച്ചു കണ്ടില്ല.

‘പൈറേറ്റഡ്’(ഓര്‍ക്കുക, ആരൊക്കെ കടല്‍ക്കോള്ളക്കാരല്ലെന്ന്.) വിന്‍ഡോസ് ഉപയോഗിക്കുന്നതിന്റെ സാമൂഹ്യ ശാസ്ത്രം അനിവര്‍ വിവരിച്ചതും എല്ലാവരും വായിച്ചിരിക്കുമെന്നു കരുതുന്നു.

ഉപയോഗത്തിനുള്ള സ്വാതന്ത്ര്യം എന്തുമാത്രം വലുതാണെന്ന് നമുക്ക് മനസ്സിലാവാത്തത്, നമ്മള്‍ കൈകള്‍ കെട്ടിയിട്ട അവസ്ഥയില്‍ എത്താത്തതു കൊണ്ടാണെന്നു ഞാന്‍ പറയും.

ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതിന് നേരെ എതിരെയുള്ള വ്യാഖ്യാനങ്ങളുമായി വാദങ്ങള്‍ കാണുമ്പോള്‍ സങ്കടമുണ്ട്.

By: Anivar
ദാ വായിച്ചോളൂ..

By: Anivar
ജോജുവിന്റെ മറുപടിയെ straw man position എന്നു വിളിക്കാം. മൈക്രോസോഫ്റ്റിനെപ്പറ്റിയുള്ള ലേഖനത്തിനല്ല  ഇവിടെ ആരും പറഞ്ഞിട്ടില്ലാത്ത “ഞങ്ങള്‍ പൈറേറ്റഡ് വിന്‍ഡോസേ ഉപയോഗിയ്കൂ ” എന്ന അഭിപ്രായത്തിനാണ് ജോജു മറുപടി പറയുന്നത്. കിരണും പിന്തുടരുന്നത് അതേ വഴിതന്നെ.  ഇവിടത്തെ ചര്‍ച്ചക്കുള്ള എന്റെ മറുപടി ഉടന്‍ ഒരു പോസ്റ്റായി വരുന്നു. എഴുതിക്കൊണ്ടിരിക്കുകയാണ്.

By: കിരണ്‍ തോമസ് തോമ്പില്‍
privi ലിനക്സ്‌ ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കട്ടേ. അത്‌ അവരുടെ ഇഷ്ടം അതിന്‌ മൈക്രോസോഫ്റ്റും ലിനക്സ്‌ പോലെ ആകണം എന്ന് പറയുന്നതിനോടെ എനിക്ക്‌ എതിര്‍പ്പുള്ളൂ. കുട്ടികള്‍ ലിനക്സ്‌ പഠിക്കട്ടെ ഒരു എതിര്‍പ്പുമില്ല. ലിനക്സിന്‌ ലിനക്സിന്റെ വഴി മൈരോസോഫ്‌റ്റിന്‍` അവരുടെ വഴി അത്രമാത്രം. സ്വന്തം സാധനത്തിനെ മേന്മ പറഞ്ഞ്‌ ഒന്ന് വില്‍ക്കുക എന്നതാണ്‌ നല്ല രീതി. അത്‌ ചെയ്ത്‌ മൈക്രോസോഫ്റ്റിനെ തോല്‍പ്പിക്കുക.

By: pravi
ചന്ദ്രേട്ടാ, 1500  രൂപയോണോ 40,000 രൂപയാണോ അതോ വെറുതേ കൊടുക്കുകയാണോ എന്നതൊന്നും ഒരു പ്രശ്നവുമല്ല. ഉപയോക്താക്കള്‍ക്കതു് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നതാണു് പ്രശ്നം, അതു് മാത്രമേ ഒരു പ്രശ്നമുള്ളൂ.

സ്വതന്ത്ര സോഫ്റ്റുവെയര്‍ അല്ലെങ്കില്‍ ലൈസന്‍സ്ഡ് എന്നു് പറയേണ്ട കാര്യമില്ല. എല്ലാ സ്വതന്ത്ര സേഫ്റ്റ്‌വെയറുകളും (പബ്ലിക് ഡൊമൈനിലുള്ള ചിലതൊഴിച്ചു്, അവയ്ക്കാണെങ്കില്‍ ലൈസന്‍സ് പോയിട്ടു് കോപ്പിറൈറ്റേ ഇല്ല, ആര്‍ക്കും എന്തു് വേണേലും ചെയ്യാം) ലൈസന്‍സ്ഡ് തന്നെയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു് സ്വതന്ത്ര ലൈസന്‍സും കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കു് കുത്തക ലൈസന്‍സും എന്നതാണു് വ്യത്യാസം.

കിരണ്‍, അടുത്തുള്ളൊരു പള്ളിക്കൂടത്തിലൊന്നു് പോയി നോക്കൂ, പിള്ളേരെന്താണുപയോഗിയ്ക്കുന്നതെന്നു്. ഉപയോഗിയ്ക്കുന്ന കുട്ടികളോടൊന്നഭിപ്രായം ചോദിച്ചു് നോക്കൂ എങ്ങനെയുണ്ടെന്നു്.

By: കിരണ്‍ തോമസ് തോമ്പില്‍
ജോജൂ ഞാനും ആ പരിപാടി കണ്ടിരുന്നു. മൈക്രോസോഫ്റ്റിനെ എതിര്‍ക്കാന്‍ വേണ്ടി മുന്‍വിധിയോടെ ഉണ്ടാക്കിയതാണ്‌ ഇതെന്ന് കണ്ടാല്‍ അറിയാം. തികച്ചും ദുര്‍ബലമായ വാദങ്ങള്‍. പിന്നെ കുറെ ലിനക്സ്‌ വാദികള്‍ മൈക്രോസോഫ്റ്റിനെപ്പറ്റി കുറ്റം പറയുന്നു.കൂടെ മുഖ്യമന്ത്രിയുടെ IT ഉപദേഷ്ടാവിന്റെ ലിനക്സ്‌ വാദങ്ങളും. ലിനക്സിനൊരു സോഷ്യലിസ്റ്റ്‌ വിപ്ലവ ലൈനുണ്ട്‌ എന്നതും മൈക്രോസോഫ്റ്റ്‌ കുത്തക ഭീമനുമായതുകൊണ്ട്‌ ഇത്‌ വായിത്തരി അടിക്കാന്‍ നല്ലതാണ്‌. ഈ പരിപാടി കണ്ടാല്‍ പോലീസെന്തോ വലിയ അപരാധം ചെയ്ത പോലെയാണ്‌. ഇത്‌ കണ്ടപ്പോള്‍ എനിക്ക്‌ ഓര്‍മ്മവന്നത്‌ വ്യാജ സി.ഡി. വേട്ടയാണ്‌. അതില്‍ ഉല്‍പ്പാദകര്‍ക്ക്‌ പരാതികളില്ലാത്ത ഒര്‍ജിനല്‍ സിഡികളുടെ കോപ്പിയും പിടിച്ചെടുക്കപ്പെട്ടപ്പോള്‍ നിയമ ലംഘനങ്ങള്‍ പരാതിയിലെങ്കിലും നടപടി വിധേയമാണ്‌ എന്ന് പറഞ്ഞ്‌ കൈയടിച്ചവരാണ്‌ ഇവിടെ മൈക്രോസോഫ്റ്റിന്റെ റെയിഡിനെതിരെ തിരിയുന്നത്‌.

വിന്റോസ്‌ വേണ്ടത്തവര്‍ അത്‌ ബഹിഷ്ക്കരിക്കട്ടെ ലിനക്സ്‌ ഉപയോഗിക്കട്ടേ. കുത്തക ഭീമനില്‍ നിന്ന് രക്ഷപ്പെടട്ടെ. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഇവര്‍ക്കുള്ളപ്പോള്‍ എന്താണ്‌ പ്രശ്നം എന്ന് മാത്രം മനസ്സിലാകുന്നില. പിന്നെ ലിനക്സ്‌ ലിനക്സ്‌ എന്നൊക്കെപ്പറയുന്നവര്‍ അതുപയോഗിച്ച്‌ നോക്കിയിട്ട്‌ പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ഒരു അഭിപ്രായവും എനിക്കുണ്ട്‌. ഞാന്‍ തോറ്റ്‌ സലാം പറഞ്ഞതാണ്‌. ലിനക്സും ഒപ്പണ്‍ ഓഫീസും യുഡോറയുമൊക്കെയാി ഒരു കമ്പനിയില്‍ 8 മാസം ജോലി ചെയ്യേണ്ട ഗതികേട്‌ എനിക്കുണ്ടായി. അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ കണക്കില്ല. എന്റ അഭിപ്രായത്തില്‍ ആ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നമ്മള്‍ പണം നല്‍കി മൈക്രോസോഫ്റ്റ്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു ഇത്‌ ബുദ്ധിമുട്ടാകാതെ തോന്നുന്നവര്‍ ലിനക്സും മറ്റ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നു. അത്രമാത്രം. എല്ലാം അവനവന്റെ താല്‍പര്യം.