Comments on: ഓരോ കുട്ടിയ്ക്കും ഓരോ ലാപ്‌‌ടോപ്പ്

By: Anivar
ഒഎല്‍പിസിക്ക് ഒരു ടെക്നിക്കല്‍ പ്രൊജക്റ്റെന്ന രീതിയില്‍ കൊള്ളാമെങ്കിലും വിദ്യാഭ്യാസത്തിന് അതത്ര ഗുണകരമാവില്ലെന്നാണ് എന്റെ വിലയിരുത്തല്‍. മൂന്നാം ലോകരാജ്യങ്ങളിലെ കുട്ടികളോടുള്ള  ഇവാഞ്ചലിക്കല്‍ മനോഭാവത്തിനപ്പുറം അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിന്റെ പ്രശ്നം ഇവിടെ ഇപ്പോഴുമുണ്ട്. OLPC ആത്യന്തികമായി ക്ലാസ് മുറിക്കായി നിര്‍മ്മിക്കപ്പെട്ടതാണ് എന്നതാണ്  അതിന്റെ ഏറ്റവും വലിയ കുറവ് . അതിന്റെ ഹാര്‍ഡ്‌വെയര്‍ തീര്‍ച്ചയായും ഒരു വലിയമുതല്‍ക്കൂട്ടാണ്. പക്ഷേ അതിലെ സോഫ്റ്റ്‌വെയര്‍ നോക്കുമ്പോള്‍ അതത്ര ആഘോഷിക്കപ്പെടാനില്ല . സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍  വിദ്യാഭ്യാസത്തിന് IT@school തരുന്നത്ര സൌകര്യം പോലും
OLPC തരുന്നില്ല.

By: Sebin Abraham Jacob
ഇതു വന്‍ സംഭവമാകുമെന്നാ തോന്നുന്നത്. ഒ.എല്‍.പി.സി. പ്രോജക്ട് പൂര്‍ണ്ണ വിജയമാകട്ടെ!