Comments on: മലയാളം നിവേശകരീതികള്‍ ഒരു വിശകലനം

By: സുറുമ || suruma
ഇന്‍സ്ക്രിപ്റ്റ് എല്ലാ ഇന്‍ഡ്യന്‍ ഭാഷകള്‍ക്കും പൊതുവായതുകൊണ്ട് പ്രചാരം കൂടുതലാണ്.അതുകൊണ്ട് അതു ഏതാണ്ട് മാനകമായിത്തീര്‍ന്നിരിക്കുന്നു,മലയാളത്തിനായി പാകപ്പെടുത്തിയത(optimized)ല്ലായിരുന്നിട്ടുകൂടി.

ഇംഗ്ലീഷ് അക്ഷരങ്ങള്‍ അറിയാവുന്നവര്‍ക്ക് ശബ്ദാത്മകവിന്യാസം കൂടുതല്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാം.അല്ലാത്തവര്‍ക്കു് ഇതു രണ്ടും തമ്മില്‍ ഭേദമൊന്നും തോന്നില്ല.മോഡിഫയര്‍ ‘കീ’ ഉപയോഗിച്ചാല്‍ രണ്ടിന്റേയും ടൈപ്പിങ് ക്ഷമത കൂട്ടാന്‍ കഴിയും

ലിപ്യന്തരണരീതി ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു് ഏറ്റവും എളുപ്പമുള്ളതാണ്.അഭ്യസനയത്നം(learning curve) തീരെ കുറവുമാണു്.

ഈ മുന്നു രീതികളും വ്യക്തികളുടെ അഭിരുചികള്‍ അനുസരിച്ച് നിലനിന്നേക്കും.നാലാമതായി ആലോചിക്കാവുന്നത് മലയാളത്തിനായി പാകപ്പെടുത്തിയ ഒരു വിന്യാസമാണ്.

By: -സു‍-|Sunil
വേറോന്നു കൂടെ, മംഗ്ലീഷ് രീതിയുടെ കുറ്റങ്ങളെ കുറിച്ചൊക്കെ എന്നോ അറിയാം. പക്ഷെ എളൂപ്പം ആയത് എന്ന നിലക്ക് ഇപ്പോഴും അതുതന്നെ തുടരുന്നു.
അതല്ല വിഷയം എന്നാണെനിക്കു തോന്നുന്നത്. -സു-

By: -സു‍-|Sunil
സന്തോഷ്,
എനിക്കു തോന്നുന്നത്:
ബരാഹ അനവധി പേര്‍ ഉപയോഗിക്കുന്നുണ്ട്‌. മലയാളികള്‍ അടക്കം. ഞാനും ഉപയോഗിച്ഛിരുന്നു.

നമ്മുടെ നിവേശകര്തികളില്‍ വരമൊഴി ശരിയായല്ല സേവ് ചെയ്യുന്നത് എന്ന് പറഞു. ഏതാ‍ണ് (ഫൊണറ്റിക് രീതിയിലുള്ളത്) ശരിയായ രീതിയില്‍ സേവ് ചെയ്യുന്നത് എന്നുകൂടെ പറഞ്ഞു തരൂ. അതുപയോഗിക്കാനാണ്. വിന്‍‌ഡോ വേര്‍ഷ്ന്‍ വേണേ.

ഇതല്ല നാം കൂടുതല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. മല്ലു യൂണീക്കോഡ് സപ്പോറ്ട്ട് അഡോബി പോലുള്ള വമ്പന്മാര്‍ ഇപ്പോള്‍ തരുന്നില്ല.. അതിനാല്‍ വിവ്ധ തരത്തിലുള്ള യൂണിക്കോഡ് ഫോണ്ടുകള്‍ നിര്‍മ്മിക്കണം.. അതുവരെ ലിജസി ആസ്കി ഫോണ്ടുകളെ തള്ളാന്‍ വയ്യ.
ഫോണ്ടുകള്‍ വേണോ നിവേശക രീതി വേണോ? മുട്ടയോ കോഴിയോ ആദ്യം ഉണ്ടായത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഒരുപോലെയാണ്.

എന്നെ പോലെയുള്ളവര്‍ക്ക് ആയുധങ്ങളാണ്‌ വേണ്ടത്. മല മറിക്കാം, നോ പ്രോബ്ലം!

By: ::സിയ↔Ziya
എന്തു തന്നെ ആയാലും ഒരു ഭാഷക്ക് ഒരേ ഒരു സ്റ്റാന്‍ഡേഡ് മാത്രം മതി…
ഇനി നാളെ മറ്റൊരാള്‍ വേറെന്തെങ്കിലും സംവിധാനവുമായി വന്ന് കീ കോംബിനേഷനുകളില്‍ മാറ്റം വരുത്തി പ്രചാരത്തിലാക്കിയാല്‍ അത് ഭാഷയെ തന്നെ ബാധിക്കുമല്ലോ? ജിസ്റ്റിന്റെ ഇന്‍‌സ്ക്രിപ്റ്റ് സ്റ്റാന്‍ഡേഡ് പ്രചാരത്തിലാകും മുമ്പ് കാക്കത്തൊള്ളായിരം സോഫ്റ്റ്‌വെയര്‍ ഈ ഭൂമിമലയാളത്തിലുണ്ടായിരുന്നു…ഓരോന്നും ഓരോ രീതി.

hellO mOLu,
hau aar yoo?
hOp~ yoo aar~ wel deyar aant~ ai aam Oke hiyar
എന്നൊക്കെ മലയാളി കത്തെഴുതുന്ന കാലം വരുമോ ആവോ?

By: Sebin Abraham Jacob
അതിനാണല്ലോ ഞാന്‍ പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് തന്നെ പഠിയ്ക്കണമെന്ന്. അതാണല്ലോ സ്റ്റാന്‍ഡേര്‍ഡ്. വരമൊഴി എന്നത് ഒരിയ്ക്കലും ഒരു സ്റ്റാന്‍ഡേര്‍ഡ് ആവുന്നില്ല.

സന്തോഷ് പറഞ്ഞതുപോലെയാണ് കാര്യങ്ങളെങ്കില്‍ കൊള്ളാമായിരുന്നു. എന്നാല്‍ ഞാന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചതുപോലെ   എങ്ങനെ മലയാളമെഴുതാം എന്ന് വെബ്ബില്‍ തിരയുന്നയാള്‍ക്ക് ഏറ്റവുമെളുപ്പം കണ്ടെത്താനാവുന്ന വിക്കിയയിലെ  സഹായത്താളില്‍ പറയുന്നത്  വരമൊഴിയാണ് അതിനുള്ള സൂത്രമെന്നാണ്. അപ്പോള്‍ മലയാളമെഴുതാന്‍ വേറെ സൂത്രമൊന്നുമില്ലേ? കനവിലെ കുട്ട്യോളെ പഠിപ്പിച്ചതും മംഗ്ലീഷ് തന്നെ.

ഞാന്‍ ചൂണ്ടിക്കാണിക്കാതിരുന്ന മറ്റൊരു പ്രശ്നം, ഇംഗ്ലീഷ് എഴുതുമ്പോഴും വരമൊഴി മംഗ്ലീഷിന്റെ രീതി (sudden change of case, inclusion of an unwanted underscore or tilt, etc) വല്ലാതെ സ്വാധീനം ചെലുത്താം എന്നുള്ളതാണ്. ഇതുമൂലം ചിലപ്പോള്‍ ഇംഗ്ലീഷ് ടൈപ്പിംഗും അവതാളത്തിലാവും. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍  ഇടിവാള്‍ ഒരു പോസ്റ്റെഴുതിയിരുന്നു. എന്നാല്‍ ഇവിടെ ക്വോട്ട് ചെയ്യാന്‍ ഞാനത് തപ്പിയപ്പോള്‍ അത് ഡിലീറ്റ് ചെയ്തിരിക്കുന്നതായാണ് കണ്ടത്.

പിന്നെ ജിന്‍സ് പറഞ്ഞത് ശരിയാണ്. ത ് ത = ത്ത എന്ന രീതിയാണ് ഇന്‍സ്ക്രിപ്റ്റിന്റെ ബേസിക് രീതി. പക്ഷെ ഇന്‍സ്ക്രിപ്റ്റ് ഭാരതത്തിലെ എല്ലാ ഭാഷകള്‍ക്കുമായി കോമണ്‍ ആയി വികസിപ്പിച്ച രീതിയായതുകൊണ്ടാണ് അതങ്ങനെ ആയത്. ആള്‍ട്ട് ഉപയോഗിച്ച്  വിപുലപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ കൂട്ടക്ഷരങ്ങള്‍ നേരെ കിട്ടുന്നത് ഒരു അധിക സൌകര്യമാണ്. അത് വേണമെന്നുള്ളവര്‍ക്ക് ഉപയോഗിക്കാം. അല്ലാത്തവര്‍ക്ക് കൂട്ടക്ഷരങ്ങളും ചില്ലുകളുമൊക്കെ ലിങ്ക് കീ ഉപയോഗിച്ച് തന്നെ ടൈപ്പ് ചെയ്യാം.

By: jinsbond007
ആള്‍ട്ട് ത എന്നത് ത്ത എന്നു തരുന്നതിനേക്കാള്‍ നല്ലതല്ലേ ത+്+ത എന്നതു തരുന്നത്? കൂടുതല്‍ നന്നായി മലയാളം പഠിക്കാന്‍ അതു സഹായിക്കും എന്നാണ് എന്റെ വിശ്വാസം. മാനകമായി നില്ക്കേണ്ടത് എന്നും ഇന്‍സ്ക്രിപ്റ്റിന്റെ പ്രാഥമിക വിന്യാസം ആണ് എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഏതു നിവേശകരീതി അല്ലേങ്കില്‍ വിന്യാസം ഉപയോഗിക്കണം എന്നത് യൂസര്‍ക്ക് വിട്ടുകൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.

By: Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍
എനിയ്ക്ക് തോന്നുന്നു ഏത് ഉപയോഗിക്കണമെന്നുള്ളതും ഏതാണ് സ്പീഡ് എന്നതും കീബോര്‍ഡിനെ എങ്ങനെ കാണുന്നു എന്നതും ഓരോരുത്തരുടെ ഉപയോഗിച്ചുള്ള തഴക്കത്തെ ആശ്രയിച്ചിരിയ്ക്കുമെന്ന്.
ഉദാഹരണം സെബിന്‍ പറയുന്നു “L എന്ന കീയുടെ സ്ഥാനത്ത് ല, ള എന്നിവ കൊടുക്കാതെ ത കൊടുത്തിരിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ല.മലയാളമെഴുതുമ്പോള്‍ L എന്ന കീയെ കുറിച്ച്
എന്തിനാണാലോചിക്കുന്നത് ? ത ആണ് എഴുതേണ്ടതെങ്കില്‍​ ത-യെക്കുറിച്ച് ആലോചിച്ചാല്‍ പോരെ? ” പക്ഷേ L എന്നതിന് ല,ള എന്ന രീതി ഇഷ്ടപ്പെടുകയും, ഫൊണറ്റിക് ഇന്‍പുട്ട് (ലിപ്യന്തരണമല്ല)മെത്തേഡുകളുപയോഗിയ്ക്കുകയും ചെയ്യുന്ന ധാരാളം പേരെ എനിയ്ക്കറിയാം. മിക്ക ഭാഷകളിലും ഇന്‍സ്ക്രിപ്റ്റിനൊപ്പം തന്നെ ഇവ പ്രചാരത്തിലുണ്ടു താനും.

ഒരു ഇംഗ്ലീഷ് കീബോര്‍ഡിന്റെ മുന്നിലാണിരിയ്ക്കുന്നതെന്നും  ഇംഗ്ലീഷ് കട്ടകളാണ് റ്റൈപ്പ് ചെയ്യാന്‍ ഉപയോഗിയ്ക്കുന്നതെന്നും ഉള്ള ഒരാളുടെ
വീക്ഷണകോണിലൂ‍ടെ മാത്രം വിഷയത്തെ ഞാന്‍  കൈകാര്യം ചെയ്തു എന്ന് എനിയ്ക്കു തോന്നുന്നു.

പ്രവീണ്‍ പറഞ്ഞു: “ഞാന്‍ ടൈപ്പു് ചെയ്യുമ്പോള്‍ തയുടെ സ്ഥാനത്തു് ത നന്നെയാണല്ലോ കാണാറു്.“ പക്ഷേ ഏല്ലാവരും അങ്ങനെയല്ലല്ലോ…

അതു പോലെത്തെന്നെ സെബിന് ഇംഗ്ലീഷ് സ്പീഡ് വരമൊഴിയില്‍ കിട്ടുന്നില്ല, പക്ഷേ എനിയ്ക്ക് ഇംഗ്ലീഷിന്റെ അതേ സ്പീഡില്‍ സ്വനലേഖ ഉപയോഗിച്ച് എഴുതാന്‍ പറ്റുന്നുണ്ട് താനും.മേല്പറഞ്ഞതെല്ലാം നേരത്തെ പറഞ്ഞ ഉപയോഗിച്ചുള്ള ശീലം മാത്രമാണെന്നതിനാല്‍ അത് ഒരു ചര്‍ച്ചാ വിഷയമാകുന്നില്ല.

പ്രവീണ്‍ പറഞ്ഞു: “xkb മാപ് ചെയ്യുന്നതു് L എന്ന അക്ഷരത്തെയല്ല നാലാമത്തെ വരിയിലെ പത്താമത്തെ അക്ഷരത്തെയാണു്.“ ശരിയാണ്.

അങ്കിള്‍ , അങ്കിളിന്റെ ആശങ്ക ന്യായമാണ്. അതിനാണല്ലോ ഞാന്‍ പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് തന്നെ പഠിയ്ക്കണമെന്ന്. അതാണല്ലോ സ്റ്റാന്‍ഡേര്‍ഡ്. വരമൊഴി എന്നത് ഒരിയ്ക്കലും ഒരു സ്റ്റാന്‍ഡേര്‍ഡ് ആവുന്നില്ല.

By: ::സിയ↔Ziya
ഈ വക ചര്‍ച്ചകളുടെയെല്ലാം കഴമ്പും കഴമ്പില്ലായ്‌മയും മനസ്സിലാകത്തക്ക വണ്ണം വളരെ ലളിതമായ ഒരു കമന്റ് സെബിന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ടിട്ടുണ്ട്. ഫൊനറ്റിക്-നോണ്‍ ഫൊനറ്റിക് എന്നു തന്നെയാണ്‌ ഞാന്‍ അവിടെ പറഞ്ഞത്.

ഒരു കാര്യം.

ആദ്യകാലങ്ങളില്‍ ഇന്‍‌സ്ക്രി‌പ്റ്റ് കീബോഡ് പഠിക്കാന്‍ ഞാന്‍ ചെയ്ത സൂത്രം-
മലയാളം-ഇംഗ്ലീഷ് അക്ഷരങ്ങളുടെ സ്റ്റിക്കര്‍ ഉണ്ടാക്കി കീബോഡിലെ കട്ടകള്‍ക്ക് മേലേ പതിച്ചു. അപ്പോള്‍ ക കണ്ട് ക അടിക്കാം, ഋ കണ്ട് ഋ അടിക്കാം…അങ്ങനെ പ്രാക്റ്റീസ് ചെയ്ത് അത് തറമായി…

ഫൊനറ്റിക് കീബോഡ് ഉപയോഗിച്ച് ഉപയോഗിച്ച്  ഇപ്പോള്‍ ഇന്‍സ്ക്രിപ്റ്റ് മറന്ന മട്ടാണ്. ഇതു തന്നെ പ്ര‌ശ്‌നം, കഞ്ഞിക്ക് വക കണ്ടെത്താന്‍ പണിയെടുക്കുന്നവര്‍ക്കെങ്കിലും.

By: അങ്കിള്‍
മംഗ്ലീഷില്‍ ഇപ്പോഴും എഴുത്ത്‌ തുടരുന്ന ഒരാളാണ് ഞാന്‍. പക്ഷേ സെബില്‍ എഴുതിയ ഈ വാചകങ്ങള്‍ ശ്രദ്ധിക്കു:

മറുനാട്ടില്‍ ജീവിക്കുന്ന ഒന്നാം തലമുറ മലയാളികളെ നമുക്ക് വിടാം. അവരുടെ മക്കളെ മലയാളം പഠിപ്പിക്കുമ്പോള്‍ ഉള്ള പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ് എന്റെ വിചാരം. മലയാളമെഴുതുന്നത് എങ്ങനെയെന്ന് അവരെ പഠിപ്പിച്ചുകൊടുക്കാന്‍ മലയാള അദ്ധ്യാപകരുണ്ടാവില്ല. അവരോട് ththa എന്നാണ് ത്ത എഴുതേണ്ടത് എന്ന് പറഞ്ഞാല്‍ ‘what the hell of a language?’ എന്നേ അവര്‍ ചോദിക്കൂ. അതേസമയം ആള്‍ട്ട് ത എന്ന ഒറ്റ സ്ട്രോക്കില്‍ മോഡിഫൈ ചെയ്ത ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ത്ത എഴുതാം. ഞ്ഞ എഴുതാന്‍ ആള്‍ട്ടോ ഷിഫ്റ്റോ ആവശ്യമില്ല. നമ്മുടെ സൌകര്യം മാത്രം നോക്കുമ്പോള്‍ വരുന്ന കുഴപ്പമാണിത്.

ഇതിനെ കണ്ടില്ലെന്ന്‌ നടിക്കാന്‍ പറ്റുമോ?

പിന്നെ, മലയാള അക്ഷരങ്ങള്‍ മംഗ്ലീഷിലെഴുത്ത്‌ തുടര്‍ന്നാല്‍ നമുക്കെന്തിനാണ് ഒരു അക്ഷരക്കൂട്ടം.

ഭാവിയില്‍ നാം മലയാള ലിപിയോട് കാണിക്കുന്ന ദ്രോഹമല്ലേ അത്‌.

By: പ്രവീണ്‍|Praveen aka j4v4m4n
സന്തോഷേ ഞാന്‍ ടൈപ്പു് ചെയ്യുമ്പോള്‍ തയുടെ സ്ഥാനത്തു് ത നന്നെയാണല്ലോ കാണാറു്. പിന്നെ xkb മാപ് ചെയ്യുന്നതു് L എന്ന അക്ഷരത്തെയല്ല നാലാമത്തെ വരിയിലെ പത്താമത്തെ അക്ഷരത്തെയാണു്.